Drop Down Menu

Loading

 



 
 
 

Welcome to First Gate Business Service New Page 1

Procedures at UAE Embassy in Delhi and Consulate in Thiruvananthapuram for Employment Visa


New rule effective from 09/11/2016
Step 1:

Sponsor in UAE will apply Employment Visa for their proposed employees in India.
Step 2:
Once the employer completed visa procedures, sponsor will receive a message on their registered mobile as follows:
Dear Applicant, the initial approval for (NAME)  2393020 has been issued, who has been notified to book an appointment to visit the visa centre. You may book an appointment through the online application on https://visa.mofa.gov.ae/Sponsor/Index.aspx
Username: Unified Number/Establishment Id         Password: xxxxxx

• Sponsor should hand over the user name and password to the proposed employee in India.
• If your sponsor is a company, you may get visa approval copy also from Immigration. Click here for the specimen copy of visa approval (Umm Al Quwain). Click here for the specimen copy of visa approval (Abu Dhabi)
Step 3:
With the help of that Username and password the employee/agent can take appointment on https://visa.mofa.gov.ae/Sponsor/Index.aspx
• Appointment is not necessary. You can go walk-in also.
Step 4:
Medical: The prospective employee has to do medical from accredited Medical Centre (Gulf Approved Medical Centers Association-GAMCA). Medical Fee Rs5000.
Test includes: Blood test, Urine test, X-ray & full body check
• Click here for the specimen copy of GAMCA Medical report.
Required Documents for Medical: Visa approval reference number, Original passport & three photographs.
• There are five GAMCA Clinics in Thiruvananthapuram. To avoid delay, you can complete Medical from your nearest GAMCA Clinic.
Step 5:
• After receiving the Medical Certificate,  the employee should visit Thiruvananthapuram / Delhi consular section with the following documents:
Documents required at the Consulate:
• Medical Certificate
• Original Passport (Valid for more than 6 Months)
• Visa Reference Paper/number from UAE
• 150 AED for attestation of medical Certificate from UAE Consulate (Approximate INR 3500).  Payment through Credit/Debit Card only. We can arrange this attestation using our Credit Card without you standing in the queue.
•
6270 INR for Biometric. This amount can be paid done through cash also.
• No need photo. Eye scan, finger print and photo catching will be done at the Consulate.
Step 6:
When all the formalities are completed at the Consulate/Embassy; the employee will get two month valid entry visa on his/her passport same/next day.
• Passport can be collected by the holder only.
• You should enter UAE within the valid period. After entry, you should complete Medical, Emirates ID, Labour Contract & Visa Stamping.
--------------------------------------------------------------------------------------------------------
Our Package: You can approach us for the smooth documentation and facilities in Thiruvananthapuram. Our package includes: pick from your arrival point (Railway/Bus Stand), Accommodation, Medical (if required), Medical Certificate Attestation using our Credit Card without you standing in the queue, necessary guidance and drop at your travel point.
Call
+91-953 90 51 386, +91-894 33 28 266
Mail: exploreprocess@gmail.com
--------------------------------------------------------------------------------------------------------
Frequently Asked Question:
Q: I have got my e-Visa (white colour visa). Should I still go to UAE Consulate in Thiruvananthapuram for the new procedures.
A: No need. New procedure is applicable if you have received only reference number instead of visa. If you have received white or pink visa, nothing to do with UAE Consulate. Procedure is same as before. You can travel directly.

Q: I am from Punjab. My nearest UAE Visa Centre is in New Delhi. But it is very crowded and my employer didn't give me User ID to take appointment. Can I go to Thiruvananthapuram UAE Consulate to complete my visa procedures?
A: Yes, you can go to Thiruvananthapuram UAE Consulate without appointment. You will have to stand in the queue.

Q: As an agent can you take token in advance for Medical test?
A: No. Applicant should be present there with original passport for photo capture. But anyone can collect Medical report with original receipt.

Q:
I left UAE one year ago. I couldn't go back within the legal period. Now I want to go on Tourist visa to search for a new job. How can I check whether my old visa file is cleared or not?
A: You should approach UAE Embassy/Consulate in Delhi / Mumbai / Thiruvananthapuram with your original passport to check your visa status.
--------------------------------------------------------------------------------------------------------
• Proxy/representative of the worker cannot submit the documents at the Consulate.
• UAE Consulate in Thiruvananthapuram caters to five South Indian states — Kerala, Tamil Nadu, Karnataka, Telangana and Andhra Pradesh

Address: Consular General of the United Arab Emirates, Thiruvanathapuram
TC-Number - 72/1227 (1-4), Survey No. 16/1, 17, Muttathara Village, Manacaud
Near Fort Police Station, Manacaud P.O.,
Thiruvanathapuram, Kerala – 695 009 (INDIA)
Tele: +91-471-33 88 888, Clicke here for Google Map
Working Hours:
Mission Working Hour: 9 A.M. - 4 P.M.
Document Submission Time: 9:00 A.M. - 2:00 P.M. (Monday to Thursday)
9:00 A.M. - 12:00 Noon (Friday)
Document Collection Time: 3:00 P.M. - 4:00 P.M. (Monday to Thursday)
2:30 P.M. - 3:30 P.M. (Friday)
DIPLOMATIC LIST
H.E. Mr Jamal Husein Rahma Husein al Zaabi
Consulate General
Abdulla Saad Ayedh Hazem al Qahtani
Administrative Attachι
Taleb Ali Hamad Al Yaqoob Al Zaabi
Administrative Attachι

New Delhi UAE Visa Centre Address
Ground Floor, Ambience Commercial Complex (Ambience Tower), VASANT KUNJ
Site Phone Number
+91-1139217666

• Similar system has been implemented for workers from Bangladesh, Egypt, Indonesia, Kenya and Sri Lanka. read more
--------------------------------------------------------------------------------------------------------
തിരുവനന്തപുരം UAE കോണ്‍സുലേറ്റില്‍ വിസ നടപടിക്രമങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ആവശ്യമായ മെഡിക്കല്, അപ്പോയ്ന്‍റ്മെന്‍റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, ക്രഡിറ്റ്കാര്‍ഡ് വഴി കോണ്‍സുലേറ്റില്‍ പണം അടക്കല്, താമസം, യാത്ര തുടങ്ങിയ സേവനങ്ങള്‍ക്ക് ബന്ധപ്പെടുക.
Call
+91-953 90 51 386, +91-894 33 28 266
Mail: exploreprocess@gmail.com
--------------------------------------------------------------------------------------------------------
• അടുത്തുള്ള GAMCA മെഡിക്കല്‍ സെന്‍ററില്‍ നിന്ന് മെഡിക്കല്‍ പൂര്‍ത്തിയാക്കി കോണ്‍സുലേറ്റില്‍ അപ്പോയിന്‍മെന്‍റ് എടുത്ത് അടുത്ത ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയാല്‍ ഒരു പകല്‍ കൊണ്ട് കോന്‍സുലേറ്റിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം.

•  വിസ അപേക്ഷ പൂര്‍ത്തിയായി റഫറന്‍സ് നമ്പര്‍ കിട്ടുമ്പോള്‍ സ്പോണ്‍സറുടെ/പി ആര്‍ ഒ യുടെ മൊബൈലിലേക്ക് ലഭിക്കുന്ന യൂസര്‍ ഐഡി, പാസ്സ് വേര്‍ഡ് ഉപയോഗിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സൈറ്റില്‍ നിന്ന് അപ്പോയിന്‍മെന്‍റ് എടുക്കാം. അല്ലാത്ത പക്ഷം കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കണമെന്നേയുള്ളൂ.

•
വിസിറ്റ്, ടൂറിസ്റ്റ് വിസയില്‍ യു എ ഇയില്‍ എത്തി തൊഴില്‍ വിസയിലേക്ക് മാറുന്നവര്‍ക്ക് നാട്ടില്‍ നിന്നുള്ള ഈ നടപടിക്രമങ്ങള്‍ ലാഭിക്കാം. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഹൈദരാബാദ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിന്‍റെ പരിധിയിലാണ്. അത്കൊണ്ട് നല്ല തിരക്ക് പ്രതീക്ഷിക്കണം.
• ദുബൈയില് പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് പോലും ആവശ്യമില്ലാത്ത തൊഴില്‍ വിസയില്‍ (profession) വരുന്നവര്‍ക്കാണ് നാട്ടില്‍ നിന്ന് വിസ നടപടിക്രമങ്ങള്‍ ചെയ്യേണ്ടത്. ലേബര്, മേസണ്, കാര്‍പ്പന്‍റര്, സെയില്‍സ്, വീട്ടുവിസക്കാര്....
മറ്റു എമിറേറ്റുകളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പുതിയ നിയമം ബാധകമാക്കിയിട്ടുണ്ട്.

UAE Employment പുതിയ‌ വിസ‌ നാട്ടില്‍ നിന്ന് അടിക്കുന്ന‌തിന് വേണ്ടി ആവിശ്യമുള്ള‌ കാര്യങ്ങള്.
1. ഒറിജിനല്‍ പാസ്സ്പോര്‍ട്
2. ഇന്‍റര്‍നഷണല്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് (INR 3500 ബാലന്‍സ് ഉണ്ടായിരിക്കണം).
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ മാത്രമേ കാര്‍ഡ് പെയ്മെന്‍റ് ആവശ്യമുള്ളൂ. ബയോമെട്രിക്കിനുള്ള 6270 രൂപ കാശായും അടക്കാം.
3. UAE Consulate അംഗീകാരമുള്ള‌ മെഡിക്കല്‍ സെന്‍ററില്‍ നിന്നുള്ള‌ മെഡിക്കല്‍ റിപ്പോര്‍ട്ട്. (Medical Test Fee at the Clinic: Rs 5000/-).
4. UAE യില്‍ നിന്ന് ലഭിച്ച‌ വിസ
റെഫറന്‍സ് പേപ്പര്.
5. ഫോട്ടോ വേണ്ട. തത്സമയം അവർ ഫോട്ടോ എടുക്കും.
ഇവയുമായി തിരുവനന്തപുരം UAE Consulate ല്‍ ചെല്ലുക.
(മണക്കാട്, തിരുവനന്തപുരം - തമ്പാനൂര്‍ ‍‍റെയില്‍വെ/KSRTC സ്റ്റാന്‍റില്‍ നിന്നും 2 kms)
അപ്പോയ്ന്‍റ്മന്‍റ് ഇല്ലാതെയും പോകാം. അപ്പോയ്ന്‍റ്മന്‍റ് ഉള്ളവര്‍ക്ക് കൃത്യ സമയത്ത് എത്തിയാല്‍ മതി എന്ന് മാത്രം.
--------------------------------------------------------------------------------------------------------
STEPS TO FOLLOW

TVM റെയില്‍വെസ്റ്റേഷനില്‍ ചെന്ന് ഓട്ടൊ വിളിച്ച് മണക്കാട് UAE Consulate ലേക്ക് പോകുക. (ആദ്യമായി പോകുന്നവരാണെങ്കില്‍ Prepaid Auto വിളിക്കുന്നതാകും നല്ലത്. 10 രൂപ‌ കൂടുതല്‍ കൊടുത്താലും ചിലപ്പോള്‍ 100 രൂപ‌ വരെ ലാഭിക്കാന്‍ സാധിക്കും).
• വിലാസം: മണക്കാട്, തിരുവനന്തപുരം, തമ്പാനൂര്‍ റെയില്‍വെ/കെ എസ് ആര്‍ ടിസി സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍. Clicke here for Google Map.

• കാലത്ത് 9 മണിക്കാണ് Consulate തുറക്കുക. നീണ്ട‌ക്യൂ ഉണ്ടാകുന്നത് കൊണ്ട് എത്രയും നേരത്തെ എത്തി ക്യൂവില്‍ സ്ഥാനം പിടിക്കുന്നത് നന്നായിരിക്കും. ‍രണ്ട് ക്യൂ ഉള്ളത് കൊണ്ട് ആദ്യമായി ചെല്ലുന്ന‌വരുടെ ക്യൂ ചോദിച്ചതിന് ശേഷം നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മറ്റൊരു ക്യു പാസ്പോര്‍ട്ട് കളക്ഷന് വേണ്ടി വന്നവരുടേതാണ്.

• ചെക്ക് ചെയ്തതിന്‍റെ ശേഷം മാത്രമേ അകത്ത് കടത്തുകയുള്ളൂ.
അകത്ത് കടന്നതിന് ശേഷം റിസപ്ഷനില്‍ പാസ്സ്പോര്‍ട് കാണിച്ച് ടോക്കണ്‍ എടുക്കുക.
• ആദ്യം കാണുന്ന‌ നാല് കൌണ്ടറുകളില്‍ ഒന്നില്‍ നമ്പര്‍ സ്ക്രീനില്‍ കാണുമ്പോള്‍ അവിടെ മെഡിക്കല്‍ റിസല്‍ടും AED. 150 (INR. 3500 - including charges) എടുക്കാന്‍ പറ്റിയ‌ ഇന്‍റര്‍നാഷണല്‍ debit/credit കാര്‍ഡും കൊടുക്കുക.

• മെഡിക്കല്‍‍ റിസല്‍റ്റ് അറ്റസ്റ്റ് ചെയ്താല്‍ നമ്മളെ പേര് വിളിക്കും. അപ്പോള്‍ അത് കളക്ട് ചെയ്യുക‌(ഏകദേശം 10 മിനുട്സ് മാത്രമേ എടുക്കുകയുള്ളൂ). എന്നിട്ട് അതുമായി വീണ്ടും റിസപ്ഷനില്‍ പോയാല്‍ അവിടെ നിന്ന് visa approval ചെയ്യാനുള്ള‌ കൌണ്ടറിലേക്കുള്ള‌ ടോക്കണ്‍ തരും. അതുമായി നമ്മുടെ നംമ്പര്‍ സ്ക്രീനില്‍ തെളിയുന്നത് വരെ കാത്തിരിക്കുക.

• നമ്പര്‍ വിളിച്ചാല്‍ ആ കൌണ്ടറില്‍ പോയി പാസ്സ്പോര്‍ട്, അറ്റസ്റ്റ് ചെയ്ത‌ മെഡിക്കല്‍ റിപ്പോര്‍ട്ട്, 6270 രൂപയോ കാര്‍ഡോ കൊടുക്കുക. അവിടെ ഫിംഗര്‍ പ്റിന്റും ഒപ്പും നല്‍കേണ്ടി വരും. അപ്പോള്‍ അവിടെ നിന്ന് വിസ‌ approved ആയ‌ഒരു പേപ്പര്‍ ലഭിക്കും.

• അതുമായി ഫസ്റ്റ് ഫ്ളോറില്‍ പോകുക. അവിടെ നമുക്ക് രണ്ടാമത്‌ കിട്ടിയ‌ ടോകണ്‍ പ്രകാരം കൌണ്ടറിലേക്ക് വിളിക്കും. 10 ഫിംഗര്‍ പ്രിന്‍റും കണ്ണ് ടെസ്റ്റും നടത്തുന്നതാണ്. അതോടൊപ്പം വിസക്ക് വേണ്ടിയുള്ള‌ ഫോട്ടോയും എടുക്കും.

• ശേഷം ഓരോരുത്തരേയും ഇന്‍റര്‍വ്യൂവിനായി വിളിക്കുന്നതാണ്(വെറുതെ ജോലിയെന്താണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിക്കുകയുള്ളു. ഭാഷ‌അറിയില്ലെങ്കിലും കുഴപ്പമില്ല.‌ തര്‍ജ്ജമ ചെയ്തു തരാന്‍ ഒരു മലയാളി ഒപ്പമുണ്ടാകും.

• രണ്ടാമത്തെ കൌണ്ടറില്‍ നമ്മള്‍ കൊടുത്ത‌ same ഫിംഗര്‍ പ്രിന്‍റും ഒപ്പും ഇവിടെയും ചെയ്യണം. അതിന്‍റെ ഒപ്പം തന്നെ UAE യില്‍നിന്ന് ലഭിച്ച‌ റഫറന്‍സ് പേപ്പറും അവിടെ കൊടുക്കണം.

• നമ്മുടെ പാസ്സ്പോര്‍ട് വിസ‌ അടിക്കുന്നതിനായി അവിടെ വാങ്ങിവെക്കുന്നതാണ്. ശേഷം നമുക്ക് ഒരു സ്ലിപ്പ് ലഭിക്കും. അത് വാങ്ങുന്ന‌ സമയത്ത് എന്നാണ് പാസ്സ്പോര്‍ട് വാങ്ങാന്‍ വരേണ്ടതെന്ന് അവര്‍ പറയും. കിട്ടുന്ന‌ സ്ലിപ് നഷ്ടപ്പെടുത്തരുത്. അതുമായി പാസ്സ്പോര്‍ട് ഉടമ വന്നാല്‍ മാത്രമേ പാസ്സ്പോര്‍ട്ട് ലഭിക്കുകയുള്ളൂ. പാസ്സ്പോര്‍ട് കളക്ഷന്‍ തിയ്യതി എസ് എം എസിലൂടെയും അറിയിക്കും.

• അവര്‍ അറിയിക്കുന്ന‌ ദിവസം Consulate ല്‍ വരിക. പാസ്സ്പോര്‍ട് കളക്ട് ചെയ്യുന്നതിനുള്ള‌ ക്യൂവില്‍നില്‍ക്കുക.‌ (ക്യൂ മാറാതെ സൂക്ഷിക്കുക.‌ കാരണം ഈ ക്യൂവാണ് ആദ്യം വിളിക്കുക). അവര്‍ തന്ന‌ സ്ലിപ്പ് അവിടെയുള്ള‌ കൌണ്ടറില്‍ കാണിച്ചാല്‍ രണ്ട് മാസം കാലാവധിയുള്ള‌ വിസ അടിച്ച‌ പാസ്സ്പോര്‍ട് ലഭിക്കുന്നതാണ്.
• രണ്ട് മാസത്തിനകം യു എ ഇയില്‍ പ്രവേശിക്കണം. ശേഷം രണ്ട് മാസത്തിനകം മെഡിക്കല്, എമിറേറ്റ്സ് ഐഡി, ലേബര്‍ കോണ്‍ട്രാക്റ്റ്, വിസ സ്റ്റാമ്പിംഗ് എന്നിവ പൂര്‍ത്തിയാക്കണം.
--------------------------------------------------------------------------------------------------------
പ്രത്യേകം ശ്രദ്ധിക്കേണ്ടത്....
• ദൂരെ നിന്ന് വരുന്നവര് താമസിക്കാന്‍വേണ്ടിയുള്ള‌ തയ്യാറെടുപ്പോട് കൂടി വരിക. തിരക്കാണെങ്കില്‍ ഒരു ദിവസം കഴിഞ്ഞേ പാസ്സ്പോര്‍ട്ട് തിരിച്ച് ലഭിക്കൂ.
• ശനി, ഞായര്‍ ദിവസമാണ് Consulate അവധി. അത്കൊണ്ട് വെള്ളിയാഴ്ചം‌ ദൂര‌സ്ഥലങ്ങളിലുള്ളവര്‍ വരാതിരിക്കുന്നത് നന്നായിരിക്കും. തിങ്കളാഴ്ച തിരക്ക് കൂടും. യു എ ഇ യിലെ ദേശീയ അവധി ദിനങ്ങളും പരിഗണിക്കണം.
• നാട്ടില്‍നിന്ന് തന്നെ മെഡിക്കല്‍ എടുത്ത് വരിക. എടുക്കാത്തവര്‍ക്ക് തിരുവനന്തപുരത്ത് നിന്നും എടുക്കാവുന്നതാണ്. അപ്പോള്‍ ഒരു ദിവസം കൂടി താമസിക്കണം. തിരുവനന്തപുരത്ത് അഞ്ച് മെഡിക്കല്‍ കേന്ദ്രങ്ങളുണ്ട്.
• സ്ത്രീകള്‍ നാട്ടില്‍ നിന്ന് മെഡിക്കല്‍ എടുത്ത് അടുത്ത ദിവസം രാവിലെ എത്തുകയാണെങ്കില്‍ അന്ന് തന്നെ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാം.
• മെഡിക്കലും കോണ്‍സുലേറ്റിലെ ഫീസും യാത്രാ ചിലവുമടക്കം 19,000 രൂപയെങ്കിലും കരുതണം.
• കൂടുതല്‍ വിവരങ്ങള്‍ക്ക് +91-953 90 51 386 എന്ന‌ നമ്പറില്‍ വിളിക്കുക.
--------------------------------------------------------------------------------------------------------
ചോദ്യം: ഞാന്‍ തിരുവനന്തപുരത്തിന് അടുത്താണ് താമാസിക്കുന്നത്. ശനിയാഴ്ച മെഡിക്കല്‍ എടുത്ത് മറ്റു കോണ്‍സുലേറ്റ് നടപടിക്രമങ്ങള്‍ക്ക് തിങ്കളാഴ്ച വീണ്ടും വന്നാല്‍ മതിയോ?
ഉത്തരം: അതെ. ശനിയാഴ്ച മെഡിക്കല്‍ ക്ലിനിക് പ്രവര്‍ത്തിക്കും. തിരക്കും കുറവായിരിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട് അറ്റസ്റ്റേഷനും ബയോമെട്രിക്സും തിങ്കളാഴ്ച പൂര്‍ത്തിയാക്കാം.

ചോദ്യം: മെഡിക്കല്‍ പരിശോധനക്ക് മുന്‍ കൂട്ടി ടോക്കന്‍ എടുക്കാമോ?
ഉത്തരം: ഇല്ല. അപേക്ഷകന്‍ ഒറിജനല്‍ പാസ്പോര്‍ട്ടുമായി ഹാജറായി ഫോട്ടോ തല്‍സമയം പകര്‍ത്തിയതിന് ശേഷമേ ടോക്കന്‍ നല്‍കൂ.

ചോദ്യം: മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങാന്‍ അപേക്ഷകന്‍ നേരിട്ട് ഹാജറാവേണ്ടതുണ്ടോ?
ഉത്തരം: ഇല്ല. റസിപ്റ്റ് ഉപയോഗിച്ച് ആര്‍ക്കും സ്വീകരിക്കാം.
--------------------------------------------------------------------------------------------------------
ചോദ്യം:
ഞാന്‍ ഒരു വര്‍ഷം മുമ്പ് യു എ ഇയില്‍ നിന്ന് ലീവിന് വന്നു. നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഞാന്‍ പുതിയ ജോലി അന്വേഷിക്കാന്‍ ടൂറിസ്റ്റ് വിസയില്‍ പോകാന്‍ ഉദ്ദേശിക്കുന്നു. എന്‍റെ പഴയവിസ ക്യാന്‍സല്‍ ആയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ എന്ത് ചെയ്യണം?
ഉത്തരം: തിരുവനന്തപുരത്തുള്ള യു.എ.ഇ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ടുടമ നേരിട്ട് ചെന്നാല്‍ പരിശോധിച്ച് ഉറപ്പ് വരുത്താം. പഴയ വിസയുടെ കോപ്പിയും കൂടെ കരുതണം.
--------------------------------------------------------------------------------------------------------
Related Pages
--------------------------------------------------------------------------------------------------------
GAMCA (Gulf Approved Medical Centers Association)-India
GAMCA (Gulf Approved Medical Centers Association)-Worldwide Full List
UAE Employment Visa procedures & Cost break-up
Maid Visa
Sponsored by an Expatriate

ECNR
Indian Driving License attestation
Indian Maid (change visa inside UAE)
Employment Visa from UAE Consulate in Egypt, Indonesia, Kenya, Sri Lanka & Bangladesh
Is there any agent in Trivandrum to get visa stamped from UAE Consulate? What are the categories need to do Medical and bio-metrics from UAE consulate in Thiruvananthapuram?  What are the formalities at UAE Consulate in India for new visa holders? How can I take online appointment for UAE consulate visit in Thiruvananthapuram? Where is GAMCA approved medical centre in Kerala? Where is GAMCA approved medical centre in Tirur, Where is GAMCA approved medical centre in Kozhikkode, Where is GAMCA approved medical centre in Thiruvananthapuram, Where is GAMCA approved medical centre in Mangalapuram, Where is GAMCA approved medical centre in Kasaragode, Where is GAMCA approved medical centre in Manjeri, Where is GAMCA approved medical centre in Chennai, Where is GAMCA approved medical centre in Karnataka? Where is GAMCA approved medical centre in Tamil Nadu? Where is GAMCA approved medical centre in Bangalore? Where is GAMCA approved medical centre in Mumbai? Where is GAMCA approved medical centre in Telangana?, Where is GAMCA approved medical centre in Hyderabad? New UAE visa procedures at Thiruvananthapuram consulate, Finger print, eye test procedures at UAE Consulate in India, UAE visa stamping from Consulate in Thiruvananthapuram, New visa rules in UAE for Indians? What are the procedures of getting visa from UAE Consulate in India? How can I get UAE visa from UAE Consulate in Thiruvananthapuram? How much is the fee at UAE Consulate for visa stamping? Do I need to do medical test after I reach UAE? What is the contact number of UAE Consulate in Thiruvananthapuram? Can I pay fees in cash at UAE Consulate in Thiruvananthapuram? Can I do visa procedures at UAE Consulate through agents? Which categories need to collect visa from UAE Consulate in Thiruvananthapuram?

Translation Service for various International Languages: English |Arabic | Russian | Spanish | French | Italian | Chinese | German | Farsi | Urdu | Hindi| Tamil | Malay | Nepalese ….
Pick Up, Delivery and prompt Service. Special rate for corporate and regular customers. Call:
04-239 1302, 055-273 2295, 055-811 7883

 

   

PCC from Dubai Police

Newborn Baby's Visa Stamping


 

  Back |

Printer-Friendly version

Print Page  | Email this article

 

 

Tell a Friend

 



Welcome to First Gate Business Service

Abscond Reporting | Adding Partner & Removing Partner in LLC Lic | Additional Booklet | Address Change | Affidavit for Child's Passport | Affidavit for Maid Visa-Indian Consulate | Agreements | Annual Leave | Attestation | Ban-1Year | Bank Guarantee Refund | Birth in Dubai | Business Set-Up in Dubai | Branch of a Foreign Company | Cancellation | Certificate Attestation | Change of Address | Change of Name | Change of Spouse Name | Changing Employment & Family Visa without Exit | Cheque Bounce | Children sponsored by mother | Civil Company | Company law | Consulate Procedures for Maid Visa | Consulate Works-Ind | Contracting Lic-Renew | Credit Card Debt | Damaged Passport | Date of Birth Correction Death Cert. Attestation | Death Cases | Death Compensation | DED Fees | DED Services | Dependent sponsorship | Designations | Detach Child from Mother's Passport | DNRD Locations | DOHMS Fees | Driving License | Driving License AttestationECNR | Education Visa | Educational Institution | E-Gate | Ejari-Tenancy Contract Registration | Embassies & Consulates | Emergency Leave |Emirates ID | Emirates ID Lost | Employment ban | Employment Contract-Ind.Consulate | Employment Visa | Employment Visa during Ban | Employment Visa Renew | Employment Visa Stamping-new | Employment rules |E-Signature Card | FAQs-Visa | Family Visa Abu Dhabi | Family Visa-Ajman | Family Visa Cancellation | Family Visa-Dubai | Family Visa hold | Family Visa Renew | Family Visa Sharjah | Family Visa Stamping-After Entry | Fines | Freehold Property Visa | Free Zones | Fujairah Free Zone | General Trading | Gratuity | Housemaid Affidavit | Husband's Residence Visa | Immigration Clearance | Immigration Establishment Card | Immigration Card Renew | Immigration Card Amendment | Immigration Card Lost | Immigration Office | Immigration Services | Important Telephone Numbers | Import Code | Indian Maid- Change Visa inside UAE | India Tourist Visa | Industrial Projects | Inheritance | International Driving Permit | Investor Visa | Investor Visa Stamping | Investor Visa Renew | Investor/Partner Visa Cancellation | IVS Global | Jebel Ali Free Zone | Labour Card Renewal l Labour Contract | Labour Contract FAQs | Labour Contract-New (after entry) | Labour Dispute | Labour Establishment Card | Labour Establishment Card Amendment | Labour Law | Labour Services | Legalization at UAE Embassy | License Cancellation | License Modification at DM | License Renewal - Contracting | Limited Contract | LLC formation | Local Service Agent | Location Change (license) | Loss of Passport | Lost Labour Card | Lost Reporting | Maid from Nepal | Maid from Sri Lanka | Maid Visa-New | Maid Visa Stamping | Maid Visa Renewal | Map of Consulates | Maternity Leave | Marriage Solemnization at Consulate | Media License Medical Facility Licensing | Medical Treatment Visa | Medical Test | Mission Visa | Modify Contractor Regn.-Foreign Co.| MoH & DoH Exams | Multiple Entry Visa | Municipality Activities | Municipality Exam | Municipality Services | Newborn Baby's Passport | Newborn Baby's Visa | New Contracting Lic | NOC for issuance of Passport for Child | Notarization | Notice Period | NRI Certificate | Nursery | Occupational Disease | Occupational Health Card | OK to Board | Online Service | Out Pass | Overtime | Parents Visa-New | Parents Visa Stamping-After Entry | Parents Visa Renew Partnership Agreements | Partner Visa | Part-time Job | Passport in Maiden Name | Passport in Married Name | Passport Lost | Passport Renewal-Ind | Passport Additional Booklet | Passport Validity Extension | PCC Attestation-UAE Embassy Delhi | PCC Dubai | PCC-India | PCC Out of Country | Pharmacist Exam | Pharmacy License | Photo Change | Police Clearance Certificate-UAE | Police Related Services | Power of Attorney | Probation Period | PRO Card-DED | PRO Card -Immig | PRO Card-Labor | Profession Change | Professional Firm | Professional License | Professions | Real Estate License | Registration of Engineer-DM | Re-entry | Removing Partner & Adding Partner in LLC Lic | Residence Visa | Resignation | RTA Related Business Activities | RTA Related Services | Salary Certificate Attestation | Salary Increment | Saudi Visa | Servant Visa | Severance Pay | Sharjah Visa rules | Sole Establishment | Sponsorship Declaration | Spouse Name Endorsement | Status Change | Student Visa | Surrender of Indian Passport | Tas'heel Centers-MOL | Tas'heel Business Center-for DED Services | Tatkaal Passport | Tawasul Card new | Tawasul Card Renew | TC Attestation-Consulate | Teenager Visa | Termination of Contract | Thailand Visa | Theft Car | Tourist Visa | Trademark Registration | Transfer Visa from old Passport to new | Transit Visa | Trade License | Trade License Renewal | Translation | UAE Embassies World-wide | UAE Legal System | UK VisaCentre-Dubai | Umrah Visa | Undertaking for Studies | Unpaid Salary | Validation letter-Driving LicenseVisa Cancellation-Employment |  Visa Cancellation-Investor/Partner | Visa Change-Hatta | Visa for Step-child | Visa on Arrival-Dubai | Visa on Arrival-India | Visa on Arrival-Qatar | Visa Position Amendment | Visas of two countries | Visa Renew-son above 18 years old | Visa Transfer | Visa Transfer-Child | Visa Transfer-wife | Visit Affidavit for Family Member | Visit Visa | Will Attestation | Work in UAE | Work Permit | Work Permit for relative sponsored | more

 

First Gate Business Service, Shop No.8, Al Nahda Tower, Near SUBWAY Restaurant, Behind NMC Hospital, AL NAHDA-2, Qusais, Dubai, United Arab Emirates Tel.+9714-239 1302, 04-358 6215, 04-265 8373, 04-258 6727 Email: visaprocess.ae@gmail.com