Drop Down Menu

Loading

 



 
 
 

Welcome to First Gate Business Service New Page 1

Emigration Clearance Procedures in India for housemaids and blue collar workers (ECR Passport holders)


ECR Passport holders only (Indian): Below mentioned procedures are required for ECR (Emigration Check Required) passport holders only. No need Emigration clearance if the maid's age is above 50.

What are the procedures in India to get Immigration clearance for housemaid and blue collar workers (ECR Passport holders)?
After completion of e-Migrate procedures at Indian Consulate/Embassy in UAE, we can arrange remaining procedures in India for Emigration clearance which includes documents upload in e-Migrate system, Pravasi Insurance and Emigration clearance paper collection from Protector of Emigrants (PoE).
• This service is available for housemaids and blue collar workers from all over India.
Required Documents: Mail the following documents (for Housemaid & Other House Servants)
• Employment Visa attested by Indian Embassy/Consulate (IVS)
• Employment contract issued by Indian Embassy/Consulate (IVS)
• Job ID & Job code received from Indian Embassy/Consulate (IVS)
• Passport copy of Housemaid

Required Documents: Mail the following documents (for Company Workers-ECR Passport holders)
• Employment Visa attested by Indian Embassy/Consulate (IVS)
• Employment contract issued by Indian Embassy/Consulate (IVS)
• Job ID & Job code received from Indian Embassy/Consulate (IVS)
• Passport copy of Employee
Processing time: 5 working days

Dubai Address: First Gate Business Service, Al Nahda-2, Qusais.
Mob: +971 55 2771838
India: +91-95 390 51 386, +91-894 33 28 266
Mail: exploreprocess@gmail.com


Frequently Asked Questions:
Q: Do you need maid's/employee's original passport for Emigration clearance?
A: No. copy is enough.

Q:
How many days does it take to get Emigration clearance?
A: Five working days

Q:
How can I pay the fees?
A: You can transfer to our bank Account.

Q: Where is your office in Kerala?
A: We have offices in Thiruvananthapuram, Perinthalmanna and Manjeri.
Address in Dubai:
+9714-239 1302 (First Gate Business Service, Al Nahda, Qusais, Dubai).

Q: Do you provide Emigration Clearance service for all GCC countries?
A: Yes, we arrange Emigration Clearance for UAE, Saudi Arabia, Qatar, Kuwait, Bahrain & Oman.
--------------------------------------------------------------------------------------------------------

ഹൗസ്മെയ്ഡിനും ECR പാസ്പോര്‍ട്ടുള്ള അവിദഗ്ധതൊഴിലാളികള്‍ക്കും ഇന്ത്യയില്‍ നിന്നും പൂര്‍ത്തിയാക്കേണ്ട എമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടിക്രമങ്ങള്‍ക്ക് ഞങ്ങളെ സമീപ്പിക്കാം.

• മെയ്ഡിന്‍റെ പാസ്പോര്‍ട്ടില്‍ ഇ സി ആര്‍ (Emigration Check Required) എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ നടപടിക്രമങ്ങള്‍ ആവശ്യമുള്ളൂ.

ആവശ്യമായ രേഖകള്‍ (ഹൗസ്മെയ്ഡ്/മറ്റു വീട്ടു ജോലിക്കാര്)
• യു എ ഇയിലെ (അല്ലെങ്കില്‍ മറ്റു GCC രാജ്യങ്ങളിലെ) ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത തൊഴില്‍ വിസ.
• ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത തൊഴില്‍ കരാര്‍
• ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍ നിന്ന് ലഭിച്ച ജോബ് ഐഡി, ജോബ് കോഡ്
• ഹൗസ്മെയ്ഡിന്‍റെ പാസ്പോര്‍ട്ട് കോപ്പി

ആവശ്യമായ രേഖകള്‍ (ECR പാസ്പോര്‍ട്ടുള്ള കമ്പനി ജോലിക്കാര്)
• യു എ ഇയിലെ (അല്ലെങ്കില്‍ മറ്റു GCC രാജ്യങ്ങളിലെ) ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത തൊഴില്‍ വിസ.
• ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത തൊഴില്‍ കരാര്‍
• ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍ നിന്ന് ലഭിച്ച ജോബ് ഐഡി, ജോബ് കോഡ്
• തൊഴിലാളിയുടെ പാസ്പോര്‍ട്ട് കോപ്പി

• മേല്‍ പറഞ്ഞ രേഖളുടെ കോപ്പി exploreprocess@gmail.com എന്ന മെയിലിലേക്ക് അയക്കുക.
• ശേഷം ഞങ്ങള്‍ ഇ-മൈഗ്രേറ്റ് ഫയല്‍ അപ്ലോഡിംഗ് നടത്തി, പ്രവാസി ഇന്‍ഷൂറന്‍സ് എടുത്ത്, പ്രൊട്ടാക്റ്റര്‍ ഓഫ് ഇമിഗ്രന്‍സിന്‍റെ ഓഫീസില്‍ നിന്ന് ക്രിയറന്‍സ് പേപ്പര്‍ ശേഖരിച്ച് നിങ്ങളുടെ/ ഹൗസ്മെയ്ഡിന്‍റെ/ തൊഴിലാളിയുടെ മെയിലിലേക്ക് അയച്ച് തരും.

ചോദ്യം: മേല്‍ പറഞ്ഞ നടപടിക്രമങ്ങള്‍ക്ക് ഹൗസ്മെയ്ഡിന്‍റെ/ തൊഴിലാളിയുടെ ഒറിജിനല്‍ പാസ്പോര്‍ട്ട് ആവശ്യമുണ്ടോ?
ഉത്തരം: ഇല്ല. കോപ്പി മെയില്‍ ചെയ്താല്‍ മതി.

ചോദ്യം: മേല്‍ പറഞ്ഞ നടപടിക്രമങ്ങള്‍ക്ക് എത്ര ദിവസം വേണം?
ഉത്തരം:  നാല് പ്രവൃത്തി ദിവസം

ചോദ്യം: ഇതിന്‍റെ ഫീസ് എങ്ങിനെ കൈമാറും?
ഉത്തരം:  ഞങ്ങള്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.

ചോദ്യം: കേരളത്തില്‍ നിങ്ങളുടെ ഓഫീസ് എവിടെയാണുള്ളത്?
ഉത്തരം: തിരുവനന്തപുരത്തും പെരിന്തല്‍മണ്ണയിലും മഞ്ചേരിയിലും ഓഫീസുകള്‍ ഉണ്ട്.
Explore International, Call: +91-953 90 51 386, 894 33 28 266
• ദുബൈയില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ +9714-239 1302 (First Gate Business Service, Al Nahda, Qusais, Dubai).

ചോദ്യം: യു എ ഇക്ക് പുറമെ മറ്റു ജിസിസി രാജ്യങ്ങളിലേക്ക് നിങ്ങള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് സര്‍വ്വീസ് ചെയ്തു കൊടുക്കുന്നുണ്ടോ?
ഉത്തരം: അതെ, സൗദി അറേബ്യ, ഖത്തര്‍, ഒമാര്‍, ബഹ്റൈന്‍, കുവൈത്ത് തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സേവനം ലഭ്യമാണ്.
--------------------------------------------------------------------------------------------------------
Employment Visa Procedures at UAE Consulate in Thiruvananthapuram & Delhi
New rule effective from 09/11/2016
Step 1:

Sponsor in UAE will apply Employment Visa for their proposed employees in India.
Step 2:
Once the employer completed visa procedures, sponsor will receive a message on their registered mobile as follows:
Dear Applicant, the initial approval for (NAME)  2393020 has been issued, who has been notified to book an appointment to visit the visa centre. You may book an appointment through the online application on https://visa.mofa.gov.ae/Sponsor/Index.aspx
Username: Unified Number/Establishment Id         Password: xxxxxx

• Sponsor should hand over the user name and password to the proposed employee in India.
• If your sponsor is company, you may get visa approval copy also from Immigration. Click here for the specimen copy of visa approval (Umm Al Quwain). Click here for the specimen copy of visa approval (Abu Dhabi)
Step 3:
With the help of that Username and password the employee can take appointment on https://visa.mofa.gov.ae/Sponsor/Index.aspx
• Appointment is not necessary. You can go walk-in also.
Step 4:
On the date of Appointment, the employee should visit Thiruvananthapuram / Delhi consular section with the following documents:-
• Medical Certificate (Approved by Gulf Approved Medical Centres Association-GAMCA). Medical Fee Rs5000 (Approx) at the clinic.
• Click here for the specimen copy of GAMCA Medical report.
• Original Passport (Valid for more than 6 Months)
• 6270 INR for Biometric. This amount can be paid done through cash also.
150 AED for attestation of medical Certificate from UAE Consulate (Approximate INR 3500).  Payment through Credit/Debit Card only. We can arrange this attestation using our Credit Card without you standing in the queue.
Step 5:
When all the formalities completed at the Consulate/Embassy; the employee will get two month valid visa on his/her passport next day.

Medical:
The prospective employees have to do medical from accredited Medical Centre. Medical Fee Rs5000.
Test includes: Blood test, Urine test, X-ray & full body check
Required Documents for Medical: Visa approval reference number, Original Passport & Three photographs.
• There are five GAMCA Clinics in Thiruvananthapuram. To avoid delay, you can complete Medical from your nearest GAMCA Clinic.
• After receiving the Medical Certificate,  visit the consulate in person along with original documents, pay the required fees.
• Passport will be released next day and two months valid visa will be stamped on your passport.
• Passport can be collected by the holder only.
• You should enter UAE within the valid period. After entry, you should complete Medical, Emirates ID, Labour Contract & Visa Stamping.

Documents required at the Consulate:
Original Passport (Minimum validity: 6 months), Medical Certificate, Visa Reference Paper/number from UAE, Credit/Debit Card for attestation payment. No need photo.
• Eye scan, finger print and photo catching will be done at the Consulate.

Our Package: You can approach us for the smooth documentation and facilities in Thiruvananthapuram. Our package includes: pick from your arrival point (Railway/Bus Stand), Accommodation, Medical (if required), Medical Certificate Attestation using our Credit Card without you standing in the queue, necessary guidance and drop at your travel point.
Call
+91-95 390 51 386, +91-894 33 28 266
Mail: exploreprocess@gmail.com


Frequently Asked Question:

Q: I have got my e-Visa (white colour visa). Should I still go to UAE Consulate in Thiruvananthapuram for the new procedures.
A: No need. New procedure is applicable if you have received only reference number instead of visa. If you have received white or pink visa, nothing to do with UAE Consulate. Procedure is same as before. You can travel directly.

• Proxy/representative of the worker cannot submit the documents at the Consulate.
• UAE Consulate in Thiruvananthapuram caters to five South Indian states — Kerala, Tamil Nadu, Karnataka, Telangana and Andhra Pradesh

Employment visas to all other categories of Indian employees are directly issued from the UAE as earlier.
Similar system has been implemented for workers from Indonesia and Sri Lanka.
Consular General of the United Arab Emirates, Thiruvanathapuram
Survey No. 16/1, 17 of Muttathara Village, Manacaud,
Near Fort Police Station, Manacaud P.O.,
Thiruvanathapuram, Kerala – 695 009 (INDIA)
Tele: 0471 338 8888, Clicke here for Google Map

Working Hours:
Mission Working Hour: 9 A.M. - 4 P.M.
Document Submission Time: 9:00 A.M. - 2:00 P.M. (Monday to Thursday)
9:00 A.M. - 12:00 Noon (Friday)
Document Collection Time: 3:00 P.M. - 4:00 P.M. (Monday to Thursday)
2:30 P.M. - 3:30 P.M. (Friday)
DIPLOMATIC LIST
H.E. Mr Jamal Husein Rahma Husein al Zaabi
Consulate General
Abdulla Saad Ayedh Hazem al Qahtani
Administrative Attachι
Taleb Ali Hamad Al Yaqoob Al Zaabi
Administrative Attachι
--------------------------------------------------------------------------------------------------------
തിരുവനന്തപുരം UAE കോണ്‍സുലേറ്റില്‍ വിസ നടപടിക്രമങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ആവശ്യമായ മെഡിക്കല്, അപ്പോയ്ന്‍റ്മെന്‍റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, ക്രഡിറ്റ്കാര്‍ഡ് വഴി കോണ്‍സുലേറ്റില്‍ പണം അടക്കല്, താമസം, യാത്ര തുടങ്ങിയ സേവനങ്ങള്‍ക്ക് ബന്ധപ്പെടുക.
+91-95 390 51 386, +91-894 33 28 266
, Mail: exploreprocess@gmail.com
--------------------------------------------------------------------------------------------------------
• വിസിറ്റ്, ടൂറിസ്റ്റ് വിസയില്‍ യു എ ഇയില്‍ എത്തി തൊഴില്‍ വിസയിലേക്ക് മാറുന്നവര്‍ക്ക് നാട്ടില്‍ നിന്നുള്ള ഈ നടപടിക്രമങ്ങള്‍ ലാഭിക്കാം. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഹൈദരാബാദ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിന്‍റെ പരിധിയിലാണ്. അത്കൊണ്ട് നല്ല തിരക്ക് പ്രതീക്ഷിക്കണം.
• പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് പോലും ആവശ്യമില്ലാത്ത തൊഴില്‍ വിസയില്‍ (profession) വരുന്നവര്‍ക്കാണ് നാട്ടില്‍ നിന്ന് വിസ നടപടിക്രമങ്ങള്‍ ചെയ്യേണ്ടത്. ലേബര്‍, മേസണ്‍, കാര്‍പ്പന്‍റര്‍, സെയില്‍സ്, വീട്ടുവിസക്കാര്‍....ഘട്ടംഘട്ടമായി ഉയര്‍ന്ന പ്രൊഫഷന്‍കാര്‍ക്കും നടപ്പാക്കും.

UAE Employment പുതിയ‌ വിസ‌ നാട്ടില്‍ നിന്ന് അടിക്കുന്ന‌തിന് വേണ്ടി ആവിശ്യമുള്ള‌ കാര്യങ്ങള്.
1. ഒറിജിനല്‍ പാസ്സ്പോര്‍ട്
2. ഇന്‍റര്‍നഷണല്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് (INR 3500 ബാലന്‍സ് ഉണ്ടായിരിക്കണം).
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ മാത്രമേ കാര്‍ഡ് പെയ്മെന്‍റ് ആവശ്യമുള്ളൂ. ബയോമെട്രിക്കിനുള്ള 6270 രൂപ കാശായും അടക്കാം.
3. UAE Consulate അംഗീകാരമുള്ള‌ മെഡിക്കല്‍ സെന്‍ററില്‍ നിന്നുള്ള‌ മെഡിക്കല്‍ റിപ്പോര്‍ട്ട്. (Medical Test Fee at the Clinic: Rs 5000/-).
4. UAE യില്‍ നിന്ന് ലഭിച്ച‌ വിസ
റെഫറന്‍സ് പേപ്പര്.
5. ഫോട്ടോ വേണ്ട. തത്സമയം അവർ ഫോട്ടോ എടുക്കും.
ഇവയുമായി തിരുവനന്തപുരം UAE Consulate ല്‍ ചെല്ലുക.
(മണക്കാട്, തിരുവനന്തപുരം - തമ്പാനൂര്‍ ‍‍റെയില്‍വെ/KSRTC സ്റ്റാന്‍റില്‍ നിന്നും 2 kms)
അപ്പോയ്ന്‍റ്മന്‍റ് ഇല്ലാതെയും പോകാം. അപ്പോയ്ന്‍റ്മന്‍റ് ഉള്ളവര്‍ക്ക് കൃത്യ സമയത്ത് എത്തിയാല്‍ മതി എന്ന് മാത്രം.

STEPS TO FOLLOW

TVM റെയില്‍വെസ്റ്റേഷനില്‍ ചെന്ന് ഓട്ടൊ വിളിച്ച് മണക്കാട് UAE Consulate ലേക്ക് പോകുക. (ആദ്യമായി പോകുന്നവരാണെങ്കില്‍ Prepaid Auto വിളിക്കുന്നതാകും നല്ലത്. 10 രൂപ‌ കൂടുതല്‍ കൊടുത്താലും ചിലപ്പോള്‍ 100 രൂപ‌ വരെ ലാഭിക്കാന്‍ സാധിക്കും).
• വിലാസം: മണക്കാട്, തിരുവനന്തപുരം, തമ്പാനൂര്‍ റെയില്‍വെ/കെ എസ് ആര്‍ ടിസി സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍. Clicke here for Google Map.

• കാലത്ത് 9 മണിക്കാണ് Consulate തുറക്കുക. നീണ്ട‌ക്യൂ ഉണ്ടാകുന്നത് കൊണ്ട് എത്രയും നേരത്തെ എത്തി ക്യൂവില്‍ സ്ഥാനം പിടിക്കുന്നത് നന്നായിരിക്കും. ‍രണ്ട് ക്യൂ ഉള്ളത് കൊണ്ട് ആദ്യമായി ചെല്ലുന്ന‌വരുടെ ക്യൂ ചോദിച്ചതിന് ശേഷം നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മറ്റൊരു ക്യു പാസ്പോര്‍ട്ട് കളക്ഷന് വേണ്ടി വന്നവരുടേതാണ്.

• ചെക്ക് ചെയ്തതിന്‍റെ ശേഷം മാത്രമേ അകത്ത് കടത്തുകയുള്ളൂ.
അകത്ത് കടന്നതിന് ശേഷം റിസപ്ഷനില്‍ പാസ്സ്പോര്‍ട് കാണിച്ച് ടോക്കണ്‍ എടുക്കുക.
• ആദ്യം കാണുന്ന‌ നാല് കൌണ്ടറുകളില്‍ ഒന്നില്‍ നമ്പര്‍ സ്ക്രീനില്‍ കാണുമ്പോള്‍ അവിടെ മെഡിക്കല്‍ റിസല്‍ടും AED. 150 (INR. 3500 - Approx) എടുക്കാന്‍ പറ്റിയ‌ ഇന്‍റര്‍നാഷണല്‍ debit/credit കാര്‍ഡും കൊടുക്കുക.

• മെഡിക്കല്‍‍ റിസല്‍റ്റ് അറ്റസ്റ്റ് ചെയ്താല്‍ നമ്മളെ പേര് വിളിക്കും. അപ്പോള്‍ അത് കളക്ട് ചെയ്യുക‌(ഏകദേശം 10 മിനുട്സ് മാത്രമേ എടുക്കുകയുള്ളൂ). എന്നിട്ട് അതുമായി വീണ്ടും റിസപ്ഷനില്‍ പോയാല്‍ അവിടെ നിന്ന് visa approval ചെയ്യാനുള്ള‌ കൌണ്ടറിലേക്കുള്ള‌ ടോക്കണ്‍ തരും. അതുമായി നമ്മുടെ നംമ്പര്‍ സ്ക്രീനില്‍ തെളിയുന്നത് വരെ കാത്തിരിക്കുക.

• നമ്പര്‍ വിളിച്ചാല്‍ ആ കൌണ്ടറില്‍ പോയി പാസ്സ്പോര്‍ട്, അറ്റസ്റ്റ് ചെയ്ത‌ മെഡിക്കല്‍ റിപ്പോര്‍ട്ട്, 6270 രൂപയോ കാര്‍ഡോ കൊടുക്കുക. അവിടെ ഫിംഗര്‍ പ്റിന്റും ഒപ്പും നല്‍കേണ്ടി വരും. അപ്പോള്‍ അവിടെ നിന്ന് വിസ‌ approved ആയ‌ഒരു പേപ്പര്‍ ലഭിക്കും.

• അതുമായി ഫസ്റ്റ് ഫ്ളോറില്‍ പോകുക. അവിടെ നമുക്ക് രണ്ടാമത്‌ കിട്ടിയ‌ ടോകണ്‍ പ്രകാരം കൌണ്ടറിലേക്ക് വിളിക്കും. 10 ഫിംഗര്‍ പ്രിന്‍റും കണ്ണ് ടെസ്റ്റും നടത്തുന്നതാണ്. അതോടൊപ്പം വിസക്ക് വേണ്ടിയുള്ള‌ ഫോട്ടോയും എടുക്കും.

• ശേഷം ഓരോരുത്തരേയും ഇന്‍റര്‍വ്യൂവിനായി വിളിക്കുന്നതാണ്(വെറുതെ ജോലിയെന്താണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിക്കുകയുള്ളു. ഭാഷ‌അറിയില്ലെങ്കിലും കുഴപ്പമില്ല.‌ തര്‍ജ്ജമ ചെയ്തു തരാന്‍ ഒരു മലയാളി ഒപ്പമുണ്ടാകും.

• രണ്ടാമത്തെ കൌണ്ടറില്‍ നമ്മള്‍ കൊടുത്ത‌ same ഫിംഗര്‍ പ്രിന്‍റും ഒപ്പും ഇവിടെയും ചെയ്യണം. അതിന്‍റെ ഒപ്പം തന്നെ UAE യില്‍നിന്ന് ലഭിച്ച‌ റഫറന്‍സ് പേപ്പറും അവിടെ കൊടുക്കണം.

• നമ്മുടെ പാസ്സ്പോര്‍ട് വിസ‌ അടിക്കുന്നതിനായി അവിടെ വാങ്ങിവെക്കുന്നതാണ്. ശേഷം നമുക്ക് ഒരു സ്ലിപ്പ് ലഭിക്കും. അത് വാങ്ങുന്ന‌ സമയത്ത് എന്നാണ് പാസ്സ്പോര്‍ട് വാങ്ങാന്‍ വരേണ്ടതെന്ന് അവര്‍ പറയും. കിട്ടുന്ന‌ സ്ലിപ് നഷ്ടപ്പെടുത്തരുത്. അതുമായി പാസ്സ്പോര്‍ട് ഉടമ വന്നാല്‍ മാത്രമേ പാസ്സ്പോര്‍ട്ട് ലഭിക്കുകയുള്ളൂ. പാസ്സ്പോര്‍ട് കളക്ഷന്‍ തിയ്യതി എസ് എം എസിലൂടെയും അറിയിക്കും.

• അവര്‍ അറിയിക്കുന്ന‌ ദിവസം Consulate ല്‍ വരിക. പാസ്സ്പോര്‍ട് കളക്ട് ചെയ്യുന്നതിനുള്ള‌ ക്യൂവില്‍നില്‍ക്കുക.‌ (ക്യൂ മാറാതെ സൂക്ഷിക്കുക.‌ കാരണം ഈ ക്യൂവാണ് ആദ്യം വിളിക്കുക). അവര്‍ തന്ന‌ സ്ലിപ്പ് അവിടെയുള്ള‌ കൌണ്ടറില്‍ കാണിച്ചാല്‍ രണ്ട് മാസം കാലാവധിയുള്ള‌ വിസ അടിച്ച‌ പാസ്സ്പോര്‍ട് ലഭിക്കുന്നതാണ്.
• രണ്ട് മാസത്തിനകം യു എ ഇയില്‍ പ്രവേശിക്കണം. ശേഷം രണ്ട് മാസത്തിനകം മെഡിക്കല്, എമിറേറ്റ്സ് ഐഡി, ലേബര്‍ കോണ്‍ട്രാക്റ്റ്, വിസ സ്റ്റാമ്പിംഗ് എന്നിവ പൂര്‍ത്തിയാക്കണം.

പ്രത്യേകം ശ്രദ്ധിക്കേണ്ടത്....
• ദൂരെ നിന്ന് വരുന്നവര് താമസിക്കാന്‍വേണ്ടിയുള്ള‌ തയ്യാറെടുപ്പോട് കൂടി വരിക. മിക്കവാറും അടുത്ത‌ ദിവസം തന്നെ പാസ്സ്പോര്‍ട് കളക്ട് ചെയ്യാനുള്ള‌ തിയ്യതി ലഭിക്കും.
• ശനി, ഞായര്‍ ദിവസമാണ് Consulate അവധി. അത്കൊണ്ട് വെള്ളിയാഴ്ചം‌ ദൂര‌സ്ഥലങ്ങളിലുള്ളവര്‍ വരാതിരിക്കുന്നത് നന്നായിരിക്കും. തിങ്കളാഴ്ച തിരക്ക് കൂടും. യു എ ഇ യിലെ ദേശീയ അവധി ദിനങ്ങളും പരിഗണിക്കണം.
• നാട്ടില്‍നിന്ന് തന്നെ മെഡിക്കല്‍ എടുത്ത് വരിക. എടുക്കാത്തവര്‍ക്ക് തിരുവനന്തപുരത്ത് നിന്നും എടുക്കാവുന്നതാണ്. അപ്പോള്‍ ഒരു ദിവസം കൂടി താമസിക്കണം. തിരുവനന്തപുരത്ത് അഞ്ച് മെഡിക്കല്‍ കേന്ദ്രങ്ങളുണ്ട്.
• സ്ത്രീകള്‍ നാട്ടില്‍ നിന്ന് മെഡിക്കല്‍ എടുത്ത് അടുത്ത ദിവസം രാവിലെ എത്തുകയാണെങ്കില്‍ അന്ന് തന്നെ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാം.
• മെഡിക്കലും കോണ്‍സുലേറ്റിലെ ഫീസും യാത്രാ ചിലവുമടക്കം 18,000 രൂപയെങ്കിലും കരുതണം.
• കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റിന്‍റെ‍ 0471 338 8888 എന്ന‌ നമ്പറില്‍ വിളിക്കുക‌.
--------------------------------------------------------------------------------------------------------
Related Pages
--------------------------------------------------------------------------------------------------------
വീട്ടു ജോലിക്കാര്‍ക്കു വിസയെടുക്കുന്നതിനുള്ള നടപടികള് / ദുബൈ
ഹൗസ്മെയ്ഡിനും ECR പാസ്പോര്‍ട്ടുള്ള അവിദഗ്ധ തൊഴിലാളികള്‍ക്കും ഇന്ത്യയില്‍ നിന്നും പൂര്‍ത്തിയാക്കേണ്ട എമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടിക്രമങ്ങള്

GAMCA (Gulf Approved Medical Centers Association)-India
UAE Employment Visa procedures & Cost break-up
Maid Visa
Sponsored by an Expatriate

ECNR
Indian Driving License attestation
Indian Maid (change visa inside UAE)

Additional booklet
Address Change-Indian Passport
Affidavit for maid visa-Indian Consulate
Affidavit to apply passport for children in India
Affidavit to Sponsor Dependants
BLS International (Indian Passport & Visa Service Centre)
Change of Name
Change of Address
Change of spouse in Passport
Correction of Date of Birth
Date of Birth Correction
Death Certificate Attestation
Death related documents required to repatriate body to India or to cremate in Dubai.
Documents required for bringing Servant
Emergency Certificate
Employment contract for unskilled labour sponsored by a company
FAQs Passport Rules
FAQs Consulate Procedures
Housemaid 'No Relationship' Affidavit
Indian Tourist Visa
Individual Employment contract for unskilled labour sponsored by a company
IVS Global (Indian Embassy/Consulate Attestation Centre)
Loss of Passport
Marriage Attestation from Consulate
Marriage Solemnization at Indian Consulate
Minority Certificate from Kerala Government
Name Change
Newborn baby's Passport
NRI Certificate
No Relation Certificate for Sponsoring Maid
Out pass
Passport for newborn baby
Passport in lieu of lost
Passport Damage
Passport in Maiden name
Passport in Married name
Passport Renewal
Passport Validity extension
Photo Change
Police Clearance Certificate (PCC)
Power of Attorney
Protector of Emigrants
Refund of Security Deposit - Housemaid
Salary Certificate Attestation
Servant Visa-new
Servant Visa Renewal
Sponsorship Declaration
Spouse name Endorsement
Surrender of Indian Passport
Tatkal Service
TC Attestation
Tourist Visa on Arrival in India
Undertaking for Studies
Validity extension
Visa on Arrival in India
Visit Affidavit for Family Member
Wages of Indian Workers
Will Attestation

Will Deed (How to write a Will?)
Emigration clearance procedures for housemaid? what are the procedures to get Emigration clearance for housemaid? how can I get emigration clearance for my housemaid to UAE? what are the documents required for Immigration clearance of a housemaid to Dubai? Is there any agency in Kerala to help for Emigration clearance of a maid to UAE?  What should I do after get issued my maid's visa in Dubai?  Do I need to take insurance for my housemaid to get emigration clearance to UAE?
what should I do in e-Migrate system after the procedures in IVS? Where is GAMCA approved medical centre in Thiruvananthapuram, Where is GAMCA approved medical centre in Mangalapuram, Where is GAMCA approved medical centre in Kasaragode, Where is GAMCA approved medical centre in Manjeri, Where is GAMCA approved medical centre in Chennai, Where is GAMCA approved medical centre in Karnataka? Where is GAMCA approved medical centre in Tamil Nadu? Where is GAMCA approved medical centre in Bangalore? Where is GAMCA approved medical centre in Mumbai? Where is GAMCA approved medical centre in Telangana?, Where is GAMCA approved medical centre in Hyderabad? New UAE visa procedures at Thiruvananthapuram consulate, Finger print, eye test procedures at UAE Consulate in India, UAE visa stamping from Consulate in Thiruvananthapuram, New visa rules in UAE for Indians? What are the procedures of getting visa from UAE Consulate in India? How can I get UAE visa from UAE Consulate in Thiruvananthapuram? How much is the fee at UAE Consulate for visa stamping? Do I need to do medical test after I reach UAE? What is the contact number of UAE Consulate in Thiruvananthapuram? Can I pay fees in cash at UAE Consulate in Thiruvananthapuram? Can I do visa procedures at UAE Consulate through agents? Which categories need to collect visa from UAE Consulate in Thiruvananthapuram?

UAE Employment Visa related service at Thiruvananthapuram. Our package includes: pick from your arrival point (Railway/Bus Stand), Accommodation, Medical (if required), Medical Certificate Attestation using our Credit Card without you standing in the queue, necessary guidance and drop at your travel point.

Maid Visa related Service: After completion of e-Migrate procedures at Indian Consulate/Embassy in UAE, we can arrange remaining procedures for Emigration clearance.
Explore International, Call +91-95 390 51 386, +91-894 33 28 266

 
 

   

PCC from Dubai Police

Newborn Baby's Visa Stamping


 

  Back |

Printer-Friendly version

Print Page  | Email this article

 

 

Tell a Friend

 



Welcome to First Gate Business Service

Abscond Reporting | Adding Partner & Removing Partner in LLC Lic | Additional Booklet | Address Change | Affidavit for Child's Passport | Affidavit for Maid Visa-Indian Consulate | Agreements | Annual Leave | Attestation | Ban-1Year | Bank Guarantee Refund | Birth in Dubai | Business Set-Up in Dubai | Branch of a Foreign Company | Cancellation | Certificate Attestation | Change of Address | Change of Name | Change of Spouse Name | Changing Employment & Family Visa without Exit | Cheque Bounce | Children sponsored by mother | Civil Company | Company law | Consulate Procedures for Maid Visa | Consulate Works-Ind | Contracting Lic-Renew | Credit Card Debt | Damaged Passport | Date of Birth Correction Death Cert. Attestation | Death Cases | Death Compensation | DED Fees | DED Services | Dependent sponsorship | Designations | Detach Child from Mother's Passport | DNRD Locations | DOHMS Fees | Driving License | Driving License AttestationECNR | Education Visa | Educational Institution | E-Gate | Ejari-Tenancy Contract Registration | Embassies & Consulates | Emergency Leave |Emirates ID | Emirates ID Lost | Employment ban | Employment Contract-Ind.Consulate | Employment Visa | Employment Visa during Ban | Employment Visa Renew | Employment Visa Stamping-new | Employment rules |E-Signature Card | FAQs-Visa | Family Visa Abu Dhabi | Family Visa-Ajman | Family Visa Cancellation | Family Visa-Dubai | Family Visa hold | Family Visa Renew | Family Visa Sharjah | Family Visa Stamping-After Entry | Fines | Freehold Property Visa | Free Zones | Fujairah Free Zone | General Trading | Gratuity | Housemaid Affidavit | Husband's Residence Visa | Immigration Clearance | Immigration Establishment Card | Immigration Card Renew | Immigration Card Amendment | Immigration Card Lost | Immigration Office | Immigration Services | Important Telephone Numbers | Import Code | Indian Maid- Change Visa inside UAE | India Tourist Visa | Industrial Projects | Inheritance | International Driving Permit | Investor Visa | Investor Visa Stamping | Investor Visa Renew | Investor/Partner Visa Cancellation | IVS Global | Jebel Ali Free Zone | Labour Card Renewal l Labour Contract | Labour Contract FAQs | Labour Contract-New (after entry) | Labour Dispute | Labour Establishment Card | Labour Establishment Card Amendment | Labour Law | Labour Services | Legalization at UAE Embassy | License Cancellation | License Modification at DM | License Renewal - Contracting | Limited Contract | LLC formation | Local Service Agent | Location Change (license) | Loss of Passport | Lost Labour Card | Lost Reporting | Maid from Nepal | Maid from Sri Lanka | Maid Visa-New | Maid Visa Stamping | Maid Visa Renewal | Map of Consulates | Maternity Leave | Marriage Solemnization at Consulate | Media License Medical Facility Licensing | Medical Treatment Visa | Medical Test | Mission Visa | Modify Contractor Regn.-Foreign Co.| MoH & DoH Exams | Multiple Entry Visa | Municipality Activities | Municipality Exam | Municipality Services | Newborn Baby's Passport | Newborn Baby's Visa | New Contracting Lic | NOC for issuance of Passport for Child | Notarization | Notice Period | NRI Certificate | Nursery | Occupational Disease | Occupational Health Card | OK to Board | Online Service | Out Pass | Overtime | Parents Visa-New | Parents Visa Stamping-After Entry | Parents Visa Renew Partnership Agreements | Partner Visa | Part-time Job | Passport in Maiden Name | Passport in Married Name | Passport Lost | Passport Renewal-Ind | Passport Additional Booklet | Passport Validity Extension | PCC Attestation-UAE Embassy Delhi | PCC Dubai | PCC-India | PCC Out of Country | Pharmacist Exam | Pharmacy License | Photo Change | Police Clearance Certificate-UAE | Police Related Services | Power of Attorney | Probation Period | PRO Card-DED | PRO Card -Immig | PRO Card-Labor | Profession Change | Professional Firm | Professional License | Professions | Real Estate License | Registration of Engineer-DM | Re-entry | Removing Partner & Adding Partner in LLC Lic | Residence Visa | Resignation | RTA Related Business Activities | RTA Related Services | Salary Certificate Attestation | Salary Increment | Saudi Visa | Servant Visa | Severance Pay | Sharjah Visa rules | Sole Establishment | Sponsorship Declaration | Spouse Name Endorsement | Status Change | Student Visa | Surrender of Indian Passport | Tas'heel Centers-MOL | Tas'heel Business Center-for DED Services | Tatkaal Passport | Tawasul Card new | Tawasul Card Renew | TC Attestation-Consulate | Teenager Visa | Termination of Contract | Thailand Visa | Theft Car | Tourist Visa | Trademark Registration | Transfer Visa from old Passport to new | Transit Visa | Trade License | Trade License Renewal | Translation | UAE Embassies World-wide | UAE Legal System | UK VisaCentre-Dubai | Umrah Visa | Undertaking for Studies | Unpaid Salary | Validation letter-Driving LicenseVisa Cancellation-Employment |  Visa Cancellation-Investor/Partner | Visa Change-Hatta | Visa for Step-child | Visa on Arrival-Dubai | Visa on Arrival-India | Visa on Arrival-Qatar | Visa Position Amendment | Visas of two countries | Visa Renew-son above 18 years old | Visa Transfer | Visa Transfer-Child | Visa Transfer-wife | Visit Affidavit for Family Member | Visit Visa | Will Attestation | Work in UAE | Work Permit | Work Permit for relative sponsored | more

 

First Gate Business Service, Shop No.8, Al Nahda Tower, Near SUBWAY Restaurant, Behind NMC Hospital, AL NAHDA-2, Qusais, Dubai, United Arab Emirates Tel.+9714-239 1302, 04-358 6215, 04-265 8373, 04-258 6727 Email: visaprocess.ae@gmail.com