Drop Down Menu

Loading

 



 
 
 

Welcome to First Gate Business Service New Page 1

ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ


Click here for Mobile View
Cost of Medical Insurance in Dubai
Company employee: Dh589.00, If the salary of employees is above Dh4000, then the insurance premium will increase to Dh774.00
Housemaid: Dh589.00
Partner/Investor till 65 age: Dh774.00, after 65 years of age: Dh4239.00
Housewife till 45 age: Dh1771.50, After 45 years of age: Dh695.25
Children till 18: Dh695.25
Parents under the sponsorship of Son/daughter/son in-law: Dh4239.00
Husband sponsored by wife : Dh695.25

+
Call us for your Health Insurance requirements:
Qusais (Al Nahda-2): 04-239 1302, 055 273 2295, 055-345 7829
Bur Dubai: 04-358 6215
Hor Al Anz: (Deira): 04-265 8373, 050-715 0562
Qusais (Damascus St): 04-258 6727, 054-300 5931

ദുബൈ വിസക്കാരായ ഫാമിലിക്കും കമ്പനി വിസക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം
+ ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്ക് പിഴ ചുമത്തും. 500 ദിര്‍ഹമാണ് ഓരോ മാസത്തേക്കുമുള്ള പിഴ.
+ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ടോ ഓണ്‍ലൈനായോ അപേക്ഷിക്കാം. ടൈപ്പിംഗ് സെന്‍ററുകളും ഓണ്‍ലൈന്‍ സേവനം നല്‍കുന്നുണ്ട്.
+ ഒരു വര്‍ഷമാണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സിന്‍റെ കാലാവധി. ഓരോ വര്‍ഷവും പുതുക്കണം.
+ കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 695.25 ദിര്‍ഹം മുതലാണ് ഒരുവര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സ് പ്രീമിയം.
+ 18 മുതല്‍ 45 വയസ്സ് വരെയുള്ള ഭാര്യക്ക് 1771.50 ഫീസ് വരും.
45 വയസ്സിന് മുകളിലുള്ള ഭാര്യക്ക്, കുട്ടികള്‍ക്കുള്ള 695.25 അടച്ചാല്‍ മതി.
+ മകന്‍, മകള്‍, മരുമകന്‍, മരുമകള്‍ എന്നിവരുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള മാതാപിതാക്കള്‍ക്ക് 4239 ദിര്‍ഹം മുതല്‍ പ്രിമിയം ലഭ്യമാണ്.
ആവശ്യമായ രേഖകള്‍:
പാസ്പോര്‍ട്ട് കോപ്പി, ഐഡി, ഫോട്ടോ, സ്പോണ്‍സറുടെ ഫോട്ടോ, പാസ്പോര്‍ട്ട് കോപ്പി, ഐഡി കോപ്പി. അപേക്ഷകന്‍റെ ഉയരവും തൂക്കവും ചില ഇന്‍ഷൂറന്‍സ് ഫോമില്‍ ചോദിക്കുന്നുണ്ട്.
ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയോ, ടൈപ്പിംഗ് സെന്‍ററില്‍ കാഷ് നല്‍കിയോ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാം.

+ വീട്ടുവിസക്കാര്‍ക്ക് 550 മുതല്‍ പ്രീമിയം ലഭ്യമാണ്.
ആവശ്യമായ രേഖകള്‍: പാസ്പോര്‍ട്ട് കോപ്പി, ഐഡി, ഫോട്ടോ, സ്പോണ്‍ സറുടെ പാസ്പോര്‍ട്ട് കോപ്പി അല്ലെങ്കില്‍ ഐഡി കോപ്പി, എമിഗ്രേഷനില്‍ നിന്ന് കിട്ടുന്ന ലേബര്‍ കോണ്‍ട്രാക്റ്റ്.

+ കമ്പനി സ്റ്റാഫിന് 550 ദിര്‍ഹം മുതല്‍ പ്രീമിയം ലഭ്യമാണ്.
രേഖകള്‍: പാസ്പോര്‍ട്ട് കോപ്പി, ഐഡി, ഫോട്ടോ, കമ്പനി ലൈസന്‍സ്, എമിഗ്രേഷന്‍ കാര്‍ഡ്, ലേബറില്‍ നിന്ന് ലഭിക്കുന്ന എംപ്ലോയീ ലിസ്റ്റ്, അപേക്ഷകന്‍റെ ലേബര്‍ കോണ്‍ട്രാക്റ്റ്, സ്പോണ്‍ സറുടെ പാസ്പോര്‍ട്ട് കോപ്പി അല്ലെങ്കില്‍ ഐഡി കോപ്പി.

+ പാര്‍ട്ട്ണര്‍/ഇന്‍വെസ്റ്റര്‍ വിഭാഗത്തിന് 735 ദിര്‍ഹമോളം ഫീസ് വരും.
4000 ദിര്‍ഹത്തിന് മീതെ ശംബളമുള്ള കമ്പനി വിസക്കാരുടെ ഇന്‍ഷൂറന്‍സ് 735 ദിര്‍ഹമോളം വരും.

+ വിവിധ കമ്പനികളുടെ ഇന്‍ഷൂറന്‍സ് ഫീസും അവര്‍ നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ കവറേജും താരതമ്യം ചെയ്ത് അപേക്ഷിക്കുക.

+ ചില കമ്പനികള്‍ പ്ലാസ്റ്റിക് കാര്‍ഡ് നല്‍കുന്നില്ല. കാര്‍ഡ് പ്രധാനമല്ല. എല്ലാ ഇന്‍ഷൂറന്‍സും എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിക്കുന്നുണ്ട്. ചികിത്സക്ക് പോകുമ്പോള്‍ എമിറേറ്റ്സ് ഐഡി കാണിച്ചാലും കാര്യം നടക്കും.

+ നാട്ടിലുള്ള ദുബൈ വിസക്കാരായ ഫാമിലികളും ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം.

+ സ്പോണ്‍സറുടേയോ ആശ്രിതരുടേയോ വിസ പുതുക്കുകയോ ക്യാന്‍സല്‍ ചെയ്യുമ്പോഴോ ആയിരിക്കും പിഴ ഈടാക്കുക.

ഇന്‍ഷൂറന്‍സ് പ്രീമിയത്തേക്കാള്‍ ഉയര്‍ന്ന തുകയാണ് തൊഴിലുടമയില്‍ നിന്ന് പിഴയായി ഈടാക്കുക. ഒരു വ്യക്തിക്ക് വാര്‍ഷിക ഇന്‍ഷൂറന്‍സ് തുക 550 ദിര്‍ഹമാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ വീഴ്ച വരുത്തുന്നവര്‍ പ്രതിമാസം 500 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രീമിയം തുക ഈടാക്കാന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധമാണ്. തൊഴിലുടമ ഇല്ലാത്ത വ്യക്തികളുടെ ഇന്‍ഷൂറന്‍സ് തുക സ്‌പോണ്‍സര്‍ വഹിക്കണം.

ഡോക്ടര്‍മാരുടെ ഫീസ്, ശസ്ത്രക്രിയ, പ്രസവ ശുശ്രൂഷ, അടിയന്തിര ചികിത്സകള്‍ തുടങ്ങിയ ആരോഗ്യ ആവശ്യങ്ങള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും. ഇന്‍ഷൂറന്‍സ് ഇല്ലാത്ത വീട്ടുജോലിക്കാരില്‍ പലരും അസുഖ ബാധിതരായി വന്‍ തുക ആശുപത്രി ചെലവിനായി കണ്ടെത്തേണ്ടി വന്ന നിരവധി സംഭവങ്ങളുണ്ടാവുന്നുണ്ട്. ആരോഗ്യ പരിരക്ഷ ആര്‍ക്കും നിഷേധിക്കപ്പെടരുത് എന്ന നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രികളില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളില്‍ പരാതിയുള്ളവര്‍ iPROMeS എന്ന പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്നും അനുയോജ്യമായ ഇന്‍ഷൂറന്‍സ് പാക്കേജുകളെക്കുറിച്ച് www.isahd.ae വെബ്‌സൈറ്റില്‍ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണെന്നും ഡി.എച്ച്.എ മേധാവി പറഞ്ഞു.

ഹെൽത്ത് ഇൻഷുറൻസ് എടുക്കാത്ത ദുബായ് വിസക്കാർ ഓരോ മാസവും 500 ദിർഹം വീതം പിഴയായി അടക്കണം.
തൊഴിലാളികളെടുത്തില്ലെങ്കിൽ തൊഴിലുടമ പിഴ അടക്കണം. മാതാപിതാക്കൾക്ക് ആണെങ്കിൽ സ്പോൺസർ ചെയ്ത മക്കൾ അടക്കണം. ഭാര്യയോ മക്കളോ ആണെങ്കിൽ ഭർത്താവ് അടക്കണം. മാർക്കറ്റിൽ പല തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. ദുബായ് ഹെൽത്ത് അതോരിറ്റി നിഷ്കർഷിക്കുന്ന പ്ലാനുകൾ സെലെക്ട് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ആയുര്‍വേദം, ഹോമിയോ തുടങ്ങിയ ബദല്‍ചികില്‍സക്കും ചെലവ് റീഇൻപേഴ്സ് ചെയ്യുന്ന സംവിധാനമുണ്ട്.
ഇന്‍ഷൂറന്‍സ് സേവനദാതാവ് നിശ്ചയിക്കുന്ന ആശുപത്രികളില്‍ മാത്രമേ ചികില്‍സ ലഭിക്കൂ. പ്രീമിയത്തിന്റെ തോതനുസരിച്ച് പരിരക്ഷയും വ്യത്യാസപ്പെട്ടിരിക്കും. കണ്ണ്, പല്ല് തുടങ്ങിയവയുടെ ചികില്‍സക്കും, പ്രസവത്തിനും ഒട്ടുമിക്ക സേവനദാതാക്കളും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നില്ല.
വിവരങ്ങള്‍ക്ക്:
Qusais (Al Nahda-2): 04-239 1302,
055 273 2295, 055-345 7829
Bur Dubai: 04-358 6215
Hor Al Anz: (Deira): 04-265 8373, 050-715 0562
Qusais (Damascus St): 04-258 6727, 054-300 5931
--------------------------------------------------------------------------------------------
Related Pages
---------------------------------------------------------------------------------------------
Visa Medical Dubai
Visa Medical Abu Dhabi
Medical Test for Drivers
Medical from Home Country for Sri Lankan and Indonesian Maids
Occupational Health Card (OHC)
Family Visa-Dubai
Maid Visa
Visit Visa

 

Maid Visa related Service at Thiruvananthapuram, India.: After completion of e-Migrate procedures at Indian Consulate/Embassy in UAE, we can arrange remaining procedures for Emigration clearance.
Explore International, Call +91-95 390 51 386

UAE Employment Visa related service
at Thiruvananthapuram, India. Our package includes: pick from your arrival point (Railway/Bus Stand/Airport), Accommodation, Medical (if required), Medical Certificate Attestation using our Credit Card without you standing in the queue, necessary guidance and drop at your travel point.

 

   

Employment Visa During Ban Period

Indian Passport Renewal


 

  Back |

Printer-Friendly version

Print Page  | Email this article

 

 

Tell a Friend

 



Welcome to First Gate Business Service

Abscond Reporting | Adding Partner & Removing Partner in LLC Lic | Additional Booklet | Address Change | Affidavit for Child's Passport | Affidavit for Maid Visa-Indian Consulate | Agreements | Annual Leave | Attestation | Ban-1Year | Bank Guarantee Refund | Birth in Dubai | Business Set-Up in Dubai | Branch of a Foreign Company | Cancellation | Certificate Attestation | Change of Address | Change of Name | Change of Spouse Name | Changing Employment & Family Visa without Exit | Cheque Bounce | Children sponsored by mother | Civil Company | Company law | Consulate Procedures for Maid Visa | Consulate Works-Ind | Contracting Lic-Renew | Credit Card Debt | Damaged Passport | Date of Birth Correction Death Cert. Attestation | Death Cases | Death Compensation | DED Fees | DED Services | Dependent sponsorship | Designations | Detach Child from Mother's Passport | DNRD Locations | DOHMS Fees | Driving License | Driving License AttestationECNR | Education Visa | Educational Institution | E-Gate | Ejari-Tenancy Contract Registration | Embassies & Consulates | Emergency Leave |Emirates ID | Emirates ID Lost | Employment ban | Employment Contract-Ind.Consulate | Employment Visa | Employment Visa during Ban | Employment Visa Renew | Employment Visa Stamping-new | Employment rules |E-Signature Card | FAQs-Visa | Family Visa Abu Dhabi | Family Visa-Ajman | Family Visa Cancellation | Family Visa-Dubai | Family Visa hold | Family Visa Renew | Family Visa Sharjah | Family Visa Stamping-After Entry | Fines | Freehold Property Visa | Free Zones | Fujairah Free Zone | General Trading | Gratuity | Housemaid Affidavit | Husband's Residence Visa | Immigration Clearance | Immigration Establishment Card | Immigration Card Renew | Immigration Card Amendment | Immigration Card Lost | Immigration Office | Immigration Services | Important Telephone Numbers | Import Code | Indian Maid- Change Visa inside UAE | India Tourist Visa | Industrial Projects | Inheritance | International Driving Permit | Investor Visa | Investor Visa Stamping | Investor Visa Renew | Investor/Partner Visa Cancellation | IVS Global | Jebel Ali Free Zone | Labour Card Renewal l Labour Contract | Labour Contract FAQs | Labour Contract-New (after entry) | Labour Dispute | Labour Establishment Card | Labour Establishment Card Amendment | Labour Law | Labour Services | Legalization at UAE Embassy | License Cancellation | License Modification at DM | License Renewal - Contracting | Limited Contract | LLC formation | Local Service Agent | Location Change (license) | Loss of Passport | Lost Labour Card | Lost Reporting | Maid from Nepal | Maid from Sri Lanka | Maid Visa-New | Maid Visa Stamping | Maid Visa Renewal | Map of Consulates | Maternity Leave | Marriage Solemnization at Consulate | Media License Medical Facility Licensing | Medical Treatment Visa | Medical Test | Mission Visa | Modify Contractor Regn.-Foreign Co.| MoH & DoH Exams | Multiple Entry Visa | Municipality Activities | Municipality Exam | Municipality Services | Newborn Baby's Passport | Newborn Baby's Visa | New Contracting Lic | NOC for issuance of Passport for Child | Notarization | Notice Period | NRI Certificate | Nursery | Occupational Disease | Occupational Health Card | OK to Board | Online Service | Out Pass | Overtime | Parents Visa-New | Parents Visa Stamping-After Entry | Parents Visa Renew Partnership Agreements | Partner Visa | Part-time Job | Passport in Maiden Name | Passport in Married Name | Passport Lost | Passport Renewal-Ind | Passport Additional Booklet | Passport Validity Extension | PCC Attestation-UAE Embassy Delhi | PCC Dubai | PCC-India | PCC Out of Country | Pharmacist Exam | Pharmacy License | Photo Change | Police Clearance Certificate-UAE | Police Related Services | Power of Attorney | Probation Period | PRO Card-DED | PRO Card -Immig | PRO Card-Labor | Profession Change | Professional Firm | Professional License | Professions | Real Estate License | Registration of Engineer-DM | Re-entry | Removing Partner & Adding Partner in LLC Lic | Residence Visa | Resignation | RTA Related Business Activities | RTA Related Services | Salary Certificate Attestation | Salary Increment | Saudi Visa | Servant Visa | Severance Pay | Sharjah Visa rules | Sole Establishment | Sponsorship Declaration | Spouse Name Endorsement | Status Change | Student Visa | Surrender of Indian Passport | Tas'heel Centers-MOL | Tas'heel Business Center-for DED Services | Tatkaal Passport | Tawasul Card new | Tawasul Card Renew | TC Attestation-Consulate | Teenager Visa | Termination of Contract | Thailand Visa | Theft Car | Tourist Visa | Trademark Registration | Transfer Visa from old Passport to new | Transit Visa | Trade License | Trade License Renewal | Translation | UAE Embassies World-wide | UAE Legal System | UK VisaCentre-Dubai | Umrah Visa | Undertaking for Studies | Unpaid Salary | Validation letter-Driving LicenseVisa Cancellation-Employment |  Visa Cancellation-Investor/Partner | Visa Change-Hatta | Visa for Step-child | Visa on Arrival-Dubai | Visa on Arrival-India | Visa on Arrival-Qatar | Visa Position Amendment | Visas of two countries | Visa Renew-son above 18 years old | Visa Transfer | Visa Transfer-Child | Visa Transfer-wife | Visit Affidavit for Family Member | Visit Visa | Will Attestation | Work in UAE | Work Permit | Work Permit for relative sponsored | more

 

First Gate Business Service, Office No.2, Al Shamsi Building, Near Zulekha Hospital, Opp. Al Madeena Supermarket, AL NAHDA-2, Qusais, Dubai, United Arab Emirates Tel.+9714-239 1302, 04-358 6215, 04-265 8373, 04-258 6727 Email: visaprocess.ae@gmail.com