Step 1:
Sponsor in UAE will apply
Employment Visa for their proposed
employees.
Step 2:
Once the employer completed visa procedures, sponsor will receive a
message on their registered mobile as follows:
Dear Applicant, the initial approval for (NAME)
2393020 has been issued, who has been notified to book an appointment
to visit the visa centre. You may book an appointment through the
online application on
https://visa.mofa.gov.ae/Sponsor/Index.aspx
Username: Unified Number/Establishment Id
Password: xxxxxx
Sponsor
should hand over the user name and password to the proposed employee.
If your sponsor is company, you may get visa approval copy also from
Immigration.
Click here for the specimen copy of
visa approval (Umm Al Quwain).
Click here for the specimen copy of
visa approval (Abu Dhabi)
Step 3:
With the help of that Username and password the employee can take
appointment on
https://visa.mofa.gov.ae/Sponsor/Index.aspx
Appointment is not necessary. You can go
walk-in also.
Step 4:
On the date of Appointment, the employee should visit
UAE Embassy/Consulate with the following
documents:-
Medical Certificate (Approved by
Gulf Approved
Medical Centres Association-GAMCA).
Click here for the specimen copy of
GAMCA Medical report.
Original Passport (Valid for more than 6 Months)
150 AED for attestation of medical Certificate from UAE
Consulate. Payment through Credit/Debit Card only.
Step 5:
When all the formalities completed at the Consulate/Embassy; the
employee will get
two month valid Entry Visa on his/her passport.
Medical:
The prospective employees have to do medical from
accredited Medical
Centre.
Test includes: Blood test, Urine
test, X-ray & full body check
Required Documents for Medical: Visa approval reference number,
Original passport & three photographs.
You can complete
Medical from your nearest GAMCA
Clinic.
After receiving the Medical Certificate, visit the consulate in person
along with original documents, pay the required fees.
Passport will be released same day or next day and
two months valid visa will be stamped on your
passport.
Passport can be collected by the holder only.
You should enter UAE within the valid period. After entry,
you should complete
Medical,
Emirates
ID,
Labour Contract &
Visa Stamping.
Documents required at the Consulate:
Original Passport (Minimum validity: 6 months), Medical
Certificate, Visa Reference Paper/number from UAE, Credit/Debit Card
for attestation payment. No need photo.
Eye scan, finger print and photo catching will be done at the
Consulate.
Frequently Asked Question:
Q: I have got my e-Visa (white colour visa). Should I still go
to UAE Consulate in Thiruvananthapuram for the new procedures.
A: No need. New procedure is applicable if you have received
only reference number instead of visa. If you have received white or
pink visa, nothing to do with UAE Consulate. Procedure is same as
before. You can travel directly.
--------------------------------------------------------------------------------------------------------
Egypt,
UAE Visa Centre / UAE Embassy
Block 77, Street 90, Fifth Settlement, New Cairo, near Al-Ahly Bank
قطعة 77،شارع التسعين بجوار البنك
الأهلي ،التجمع الخامس ،القاهرة الجديدة
Phone Number +20226730000
Working Hours: Sunday to Thursday 8am to 3pm.
Indonesia,
UAE Visa Centre / UAE Embassy
Menara Prima 2 , Podium Arcade floor - Block 6.3 Lingkar Mega
KuninganJak-Sel
Phone Number +622125985500
Working Hours: Monday to Friday 9am to 4pm.
Kenya,
UAE Visa Centre / UAE Embassy
Nyerere Road P.O. Box 42222 00100 - Nairobi Kenya
Phone Number +254709991777
Working Hours: Monday to Friday 9am to 4pm.
Sri Lanka,
UAE Visa Centre / UAE Embassy
112, KumarathungaMunidasaMawatha, Colombo.
Phone Number +94112554777
Working Hours: Monday to Friday 9am to 4pm.
Bangladesh, UAE Visa Centre / UAE Embassy
EMPORI FINANCIAL -Road #93 plot # 6 Ground floor Gulshan North Avenue,
Dhaka.
Phone Number: +8809609111000
Working Hours: Sunday to Thursday 9am to 4pm.
Proxy/representative of the worker cannot submit the documents at the
Consulate.
UAE Consulate in Thiruvananthapuram caters to five South Indian states
Kerala, Tamil Nadu, Karnataka, Telangana and Andhra Pradesh.
India, UAE Visa Centre / UAE Embassy
Consular General of the United Arab Emirates,
Thiruvanathapuram
TC-Number - 72/1227 (1-4), Survey No. 16/1, 17, Muttathara Village,
Manacaud
Near Fort Police Station, Manacaud P.O.,
Thiruvanathapuram, Kerala 695 009 (INDIA)
Tele: +91-471-33 88 888,
Clicke here for Google Map
Working Hours:
Mission Working Hour: 9 A.M. - 4 P.M.
Document Submission Time: 9:00 A.M. - 2:00 P.M. (Monday to Thursday)
9:00 A.M. - 12:00 Noon (Friday)
Document Collection Time: 3:00 P.M. - 4:00 P.M. (Monday to Thursday)
2:30 P.M. - 3:30 P.M. (Friday)
DIPLOMATIC LIST
H.E. Mr Jamal Husein Rahma Husein al Zaabi
Consulate General
Abdulla Saad Ayedh Hazem al Qahtani
Administrative Attachι
Taleb Ali Hamad Al Yaqoob Al Zaabi
Administrative Attachι
New Delhi UAE Visa Centre Address
Ground Floor, Ambience Commercial Complex (Ambience Tower), VASANT
KUNJ
Site Phone Number
+91-1139217666
--------------------------------------------------------------------------------------------------------
തിരുവനന്തപുരം UAE കോണ്‍സുലേറ്റില്‍
വിസ നടപടിക്രമങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ആവശ്യമായ മെഡിക്കല്, അപ്പോയ്ന്‍റ്മെന്‍റ്,
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, ക്രഡിറ്റ്കാര്‍ഡ് വഴി കോണ്‍സുലേറ്റില്‍ പണം അടക്കല്, താമസം, യാത്ര തുടങ്ങിയ സേവനങ്ങള്‍ക്ക് ബന്ധപ്പെടുക.
Call
+91-953 90 51 386
Mail: exploreprocess@gmail.com
--------------------------------------------------------------------------------------------------------
അടുത്തുള്ള
GAMCA മെഡിക്കല്‍ സെന്‍ററില്‍ നിന്ന്
മെഡിക്കല്‍ പൂര്‍ത്തിയാക്കി
കോണ്‍സുലേറ്റില്‍ അപ്പോയിന്‍മെന്‍റ് എടുത്ത് അടുത്ത ദിവസം പുലര്‍ച്ചെ
തിരുവനന്തപുരത്തെത്തിയാല്‍ ഒരു പകല്‍ കൊണ്ട് കോന്‍സുലേറ്റിലെ എല്ലാ
നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം.
വിസ അപേക്ഷ പൂര്‍ത്തിയായി റഫറന്‍സ്
നമ്പര്‍ കിട്ടുമ്പോള്‍ സ്പോണ്‍സറുടെ/പി ആര്‍ ഒ യുടെ മൊബൈലിലേക്ക്
ലഭിക്കുന്ന യൂസര്‍ ഐഡി, പാസ്സ് വേര്‍ഡ് ഉപയോഗിച്ച്
യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ
സൈറ്റില്‍ നിന്ന് അപ്പോയിന്‍മെന്‍റ് എടുക്കാം. അല്ലാത്ത പക്ഷം കൂടുതല്‍
സമയം ക്യൂവില്‍ നില്‍ക്കണമെന്നേയുള്ളൂ.
വിസിറ്റ്,
ടൂറിസ്റ്റ് വിസയില്‍ യു എ ഇയില്‍ എത്തി
തൊഴില്‍
വിസയിലേക്ക് മാറുന്നവര്‍ക്ക് നാട്ടില്‍ നിന്നുള്ള ഈ
നടപടിക്രമങ്ങള്‍ ലാഭിക്കാം. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഹൈദരാബാദ്,
തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിന്‍റെ
പരിധിയിലാണ്. അത്കൊണ്ട് നല്ല തിരക്ക് പ്രതീക്ഷിക്കണം.
പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് പോലും
ആവശ്യമില്ലാത്ത
തൊഴില്‍ വിസയില്‍ (profession)
വരുന്നവര്‍ക്കാണ് നാട്ടില്‍ നിന്ന് വിസ നടപടിക്രമങ്ങള്‍ ചെയ്യേണ്ടത്.
ലേബര്‍, മേസണ്‍, കാര്‍പ്പന്‍റര്‍, സെയില്‍സ്, വീട്ടുവിസക്കാര്‍....ഘട്ടം
ഘട്ടമായി മറ്റു പ്രൊഫഷനുകളെയും ഉള്‍പ്പെടുത്തുന്നുണ്ട്.
UAE Employment പുതിയ വിസ നാട്ടില്‍ നിന്ന് അടിക്കുന്നതിന് വേണ്ടി
ആവിശ്യമുള്ള കാര്യങ്ങള്.
1. ഒറിജിനല്‍ പാസ്സ്പോര്‍ട്
2. ഇന്‍റര്‍നഷണല്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് (INR 4000 ബാലന്‍സ് ഉണ്ടായിരിക്കണം).
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ്
ചെയ്യാന്‍ മാത്രമേ കാര്‍ഡ് പെയ്മെന്‍റ് ആവശ്യമുള്ളൂ. ബയോമെട്രിക്കിനുള്ള
6250 രൂപ കാശായും അടക്കാം.
3. UAE Consulate
അംഗീകാരമുള്ള മെഡിക്കല്‍ സെന്‍ററില്‍
നിന്നുള്ള
മെഡിക്കല്‍ റിപ്പോര്‍ട്ട്. (Medical
Test Fee at the Clinic: Rs
5000/-).
4. UAE യില്‍ നിന്ന് ലഭിച്ച
വിസ റെഫറന്‍സ് പേപ്പര്.
5. ഫോട്ടോ വേണ്ട. തത്സമയം അവർ ഫോട്ടോ എടുക്കും.
ഇവയുമായി തിരുവനന്തപുരം UAE Consulate ല്‍ ചെല്ലുക.
(മണക്കാട്, തിരുവനന്തപുരം - തമ്പാനൂര്‍ റെയില്‍വെ/KSRTC സ്റ്റാന്‍റില്‍
നിന്നും 2 kms)
അപ്പോയ്ന്‍റ്മന്‍റ് ഇല്ലാതെയും പോകാം. അപ്പോയ്ന്‍റ്മന്‍റ് ഉള്ളവര്‍ക്ക്
കൃത്യ സമയത്ത് എത്തിയാല്‍ മതി എന്ന് മാത്രം.
STEPS TO FOLLOW
TVM റെയില്‍വെസ്റ്റേഷനില്‍ ചെന്ന് ഓട്ടൊ വിളിച്ച് മണക്കാട് UAE
Consulate ലേക്ക് പോകുക. (ആദ്യമായി പോകുന്നവരാണെങ്കില്‍ Prepaid Auto
വിളിക്കുന്നതാകും നല്ലത്. 10 രൂപ കൂടുതല്‍ കൊടുത്താലും ചിലപ്പോള്‍ 100
രൂപ വരെ ലാഭിക്കാന്‍ സാധിക്കും).
വിലാസം: മണക്കാട്, തിരുവനന്തപുരം, തമ്പാനൂര്‍ റെയില്‍വെ/കെ എസ് ആര്‍ ടിസി
സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍.
Clicke here for Google Map.
കാലത്ത് 9 മണിക്കാണ് Consulate തുറക്കുക. നീണ്ടക്യൂ ഉണ്ടാകുന്നത് കൊണ്ട്
എത്രയും നേരത്തെ എത്തി ക്യൂവില്‍ സ്ഥാനം പിടിക്കുന്നത് നന്നായിരിക്കും.
രണ്ട് ക്യൂ ഉള്ളത് കൊണ്ട് ആദ്യമായി ചെല്ലുന്നവരുടെ ക്യൂ ചോദിച്ചതിന്
ശേഷം നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
മറ്റൊരു ക്യു പാസ്പോര്‍ട്ട് കളക്ഷന് വേണ്ടി വന്നവരുടേതാണ്.
ചെക്ക് ചെയ്തതിന്‍റെ ശേഷം മാത്രമേ അകത്ത് കടത്തുകയുള്ളൂ.
അകത്ത് കടന്നതിന് ശേഷം റിസപ്ഷനില്‍ പാസ്സ്പോര്‍ട് കാണിച്ച് ടോക്കണ്‍
എടുക്കുക.
ആദ്യം കാണുന്ന നാല് കൌണ്ടറുകളില്‍ ഒന്നില്‍ നമ്പര്‍ സ്ക്രീനില്‍
കാണുമ്പോള്‍ അവിടെ മെഡിക്കല്‍ റിസല്‍ടും AED. 150 (INR. 3500 - including
charges) എടുക്കാന്‍ പറ്റിയ ഇന്‍റര്‍നാഷണല്‍ debit/credit കാര്‍ഡും
കൊടുക്കുക.
മെഡിക്കല്‍ റിസല്‍റ്റ് അറ്റസ്റ്റ് ചെയ്താല്‍ നമ്മളെ പേര്
വിളിക്കും. അപ്പോള്‍ അത് കളക്ട് ചെയ്യുക(ഏകദേശം 10 മിനുട്സ് മാത്രമേ
എടുക്കുകയുള്ളൂ). എന്നിട്ട് അതുമായി വീണ്ടും റിസപ്ഷനില്‍ പോയാല്‍ അവിടെ
നിന്ന് visa approval ചെയ്യാനുള്ള കൌണ്ടറിലേക്കുള്ള ടോക്കണ്‍ തരും.
അതുമായി നമ്മുടെ നംമ്പര്‍ സ്ക്രീനില്‍ തെളിയുന്നത് വരെ കാത്തിരിക്കുക.
നമ്പര്‍ വിളിച്ചാല്‍ ആ കൌണ്ടറില്‍ പോയി പാസ്സ്പോര്‍ട്, അറ്റസ്റ്റ് ചെയ്ത
മെഡിക്കല്‍ റിപ്പോര്‍ട്ട്, 6250
രൂപയോ കാര്‍ഡോ കൊടുക്കുക.
അവിടെ ഫിംഗര്‍ പ്റിന്റും ഒപ്പും നല്‍കേണ്ടി വരും. അപ്പോള്‍ അവിടെ നിന്ന്
വിസ approved ആയഒരു പേപ്പര്‍ ലഭിക്കും.
അതുമായി ഫസ്റ്റ് ഫ്ളോറില്‍ പോകുക. അവിടെ നമുക്ക് രണ്ടാമത് കിട്ടിയ ടോകണ്‍
പ്രകാരം കൌണ്ടറിലേക്ക് വിളിക്കും. 10 ഫിംഗര്‍ പ്രിന്‍റും
കണ്ണ് ടെസ്റ്റും നടത്തുന്നതാണ്. അതോടൊപ്പം വിസക്ക് വേണ്ടിയുള്ള ഫോട്ടോയും
എടുക്കും.
ശേഷം ഓരോരുത്തരേയും ഇന്‍റര്‍വ്യൂവിനായി വിളിക്കുന്നതാണ്(വെറുതെ
ജോലിയെന്താണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിക്കുകയുള്ളു. ഭാഷഅറിയില്ലെങ്കിലും
കുഴപ്പമില്ല. തര്‍ജ്ജമ ചെയ്തു തരാന്‍ ഒരു മലയാളി ഒപ്പമുണ്ടാകും.
രണ്ടാമത്തെ കൌണ്ടറില്‍ നമ്മള്‍ കൊടുത്ത same ഫിംഗര്‍ പ്രിന്‍റും ഒപ്പും
ഇവിടെയും ചെയ്യണം. അതിന്‍റെ ഒപ്പം തന്നെ UAE യില്‍നിന്ന് ലഭിച്ച
റഫറന്‍സ് പേപ്പറും
അവിടെ കൊടുക്കണം.
നമ്മുടെ പാസ്സ്പോര്‍ട് വിസ അടിക്കുന്നതിനായി അവിടെ വാങ്ങിവെക്കുന്നതാണ്.
ശേഷം നമുക്ക് ഒരു സ്ലിപ്പ് ലഭിക്കും. അത് വാങ്ങുന്ന സമയത്ത് എന്നാണ്
പാസ്സ്പോര്‍ട് വാങ്ങാന്‍ വരേണ്ടതെന്ന് അവര്‍ പറയും. കിട്ടുന്ന സ്ലിപ് നഷ്ടപ്പെടുത്തരുത്. അതുമായി
പാസ്സ്പോര്‍ട്
ഉടമ വന്നാല്‍ മാത്രമേ പാസ്സ്പോര്‍ട്ട് ലഭിക്കുകയുള്ളൂ.
പാസ്സ്പോര്‍ട് കളക്ഷന്‍ തിയ്യതി എസ് എം എസിലൂടെയും അറിയിക്കും.
അവര്‍ അറിയിക്കുന്ന ദിവസം Consulate ല്‍ വരിക. പാസ്സ്പോര്‍ട് കളക്ട്
ചെയ്യുന്നതിനുള്ള ക്യൂവില്‍നില്‍ക്കുക. (ക്യൂ മാറാതെ സൂക്ഷിക്കുക.
കാരണം ഈ ക്യൂവാണ് ആദ്യം വിളിക്കുക). അവര്‍ തന്ന സ്ലിപ്പ് അവിടെയുള്ള
കൌണ്ടറില്‍ കാണിച്ചാല്‍
രണ്ട് മാസം കാലാവധിയുള്ള വിസ അടിച്ച
പാസ്സ്പോര്‍ട് ലഭിക്കുന്നതാണ്.
രണ്ട് മാസത്തിനകം യു എ ഇയില്‍ പ്രവേശിക്കണം. ശേഷം
രണ്ട് മാസത്തിനകം
മെഡിക്കല്,
എമിറേറ്റ്സ്
ഐഡി,
ലേബര്‍ കോണ്‍ട്രാക്റ്റ്,
വിസ സ്റ്റാമ്പിംഗ് എന്നിവ പൂര്‍ത്തിയാക്കണം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്....
ദൂരെ നിന്ന് വരുന്നവര് താമസിക്കാന്‍വേണ്ടിയുള്ള
തയ്യാറെടുപ്പോട് കൂടി വരിക. തിരക്കാണെങ്കില്‍ ഒരു ദിവസം കഴിഞ്ഞേ
പാസ്സ്പോര്‍ട്ട് തിരിച്ച് ലഭിക്കൂ.
ശനി, ഞായര്‍ ദിവസമാണ്
Consulate അവധി.
അത്കൊണ്ട് വെള്ളിയാഴ്ചം ദൂരസ്ഥലങ്ങളിലുള്ളവര്‍ വരാതിരിക്കുന്നത് നന്നായിരിക്കും.
തിങ്കളാഴ്ച തിരക്ക് കൂടും.
യു എ ഇ യിലെ ദേശീയ അവധി ദിനങ്ങളും
പരിഗണിക്കണം.
നാട്ടില്‍നിന്ന് തന്നെ മെഡിക്കല്‍ എടുത്ത് വരിക.
എടുക്കാത്തവര്‍ക്ക് തിരുവനന്തപുരത്ത് നിന്നും എടുക്കാവുന്നതാണ്.
അപ്പോള്‍ ഒരു ദിവസം കൂടി താമസിക്കണം. തിരുവനന്തപുരത്ത്
അഞ്ച് മെഡിക്കല്‍ കേന്ദ്രങ്ങളുണ്ട്.
സ്ത്രീകള്‍
നാട്ടില്‍ നിന്ന് മെഡിക്കല്‍ എടുത്ത്
അടുത്ത ദിവസം രാവിലെ എത്തുകയാണെങ്കില്‍ അന്ന് തന്നെ എല്ലാ നടപടി ക്രമങ്ങളും
പൂര്‍ത്തിയാക്കാം.
മെഡിക്കലും കോണ്‍സുലേറ്റിലെ ഫീസും യാത്രാ ചിലവുമടക്കം
20,000 രൂപയെങ്കിലും കരുതണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റിന്‍റെ
0471 338 8888 എന്ന നമ്പറില്‍ വിളിക്കുക.
--------------------------------------------------------------------------------------------------------
Related Pages
--------------------------------------------------------------------------------------------------------
GAMCA (Gulf
Approved Medical Centers Association)-India
UAE
Employment Visa procedures & Cost break-up
Maid Visa
Sponsored by an Expatriate
ECNR
Indian Driving License attestation
Indian Maid (change visa inside UAE)
Is there any agent in Trivandrum
to get visa stamped from UAE Consulate? What are the categories need
to do Medical and bio-metrics from UAE consulate in
Thiruvananthapuram? What are the formalities at UAE Consulate in
India for new visa holders? How can I take online appointment for UAE
consulate visit in Thiruvananthapuram? Where is GAMCA approved medical
centre in Kerala? Where is GAMCA approved medical centre in Tirur,
Where is GAMCA approved medical centre in Kozhikkode, Where is GAMCA
approved medical centre in Thiruvananthapuram, Where is GAMCA approved
medical centre in Mangalapuram, Where is GAMCA approved medical centre
in Kasaragode, Where is GAMCA approved medical centre in Manjeri,
Where is GAMCA approved medical centre in Chennai, Where is GAMCA
approved medical centre in Karnataka? Where is GAMCA approved medical
centre in Tamil Nadu? Where is GAMCA approved medical centre in
Bangalore? Where is GAMCA approved medical centre in Mumbai? Where is
GAMCA approved medical centre in Telangana?, Where is GAMCA approved
medical centre in Hyderabad? New UAE visa procedures at
Thiruvananthapuram consulate, Finger print, eye test procedures at UAE
Consulate in India, UAE visa stamping from Consulate in
Thiruvananthapuram, New visa rules in UAE for Indians?
What are the procedures of
getting visa from UAE Consulate in India? How can I get UAE visa from
UAE Consulate in Thiruvananthapuram? How much is the fee at UAE
Consulate for visa stamping? Do I need to do medical test after I
reach UAE? What is the contact number of UAE Consulate in
Thiruvananthapuram? Can I pay fees in cash at UAE Consulate in
Thiruvananthapuram? Can I do visa procedures at UAE Consulate through
agents? Which categories need to collect visa from UAE Consulate in
Thiruvananthapuram? |