Mobile Network Information - Saudi Arabia (KSA)

  
സൗദിയില്‍ ഫ്രീകാള്‍ വിളിക്കുമ്പോള്, (ഒരു നെറ്റ്വര്‍ക്കില്‍ നിന്നും നമ്പര്‍ മാറാതെ തന്നെ മറ്റു നെറ്റ്‌വര്‍ക്കിലേക്ക് മാറാനുള്ള സൗകര്യം വന്നതോടെ) പലപ്പോഴും അമളി പറ്റാറുണ്ട്. അതായത്‌ സവ നമ്പര്‍ ആണെന്ന് കരുതി വിളിച്ചപ്പോള്‍ ക്യാഷ്‌ പോയി എന്ന് പരാതി പറയുന്ന പലരെയും കണ്ടിട്ടുണ്ട്. ഇത് മനസ്സിലാക്കാന്‍ നിങ്ങള്‍ നമ്പര്‍ ഡയല്‍ ചെയ്ത ശേഷം അവിടെ ഫോണ്‍ ബെല്ലടിക്കുന്നതിനു മുമ്പ് ഒരു ബീപ് ശബ്ദം വരുന്നുട്ണോ എങ്കില്‍ അയാളുടെ നമ്പര്‍ മാറാതെ നെറ്റ്‌വര്‍ക്ക് മാറ്റിയതാണെന്ന് മനസ്സിലാക്കാം.
സാധാരണയുള്ള നമ്പറുകളും അവയുടെ നെറ്റ്‌വര്‍ക്ക്കളും താഴെ പറയാം.

*) 050 – Sawa/STC
*) 051 - Bravo
*) 052 - ???
*) 053 - Sawa/STC
*) 054 - Mobily
*) 055 - Sawa/STC
*) 056 - Mobily
*) 057 - Vergin
*) 058 – Zain / Friendi
*) 059 – Zain

ഓരോ കമ്പനിയും നല്‍കുന്ന ചില സര്‍വീസുകളും അവയുടെ കോഡുകളും താഴെ:
കസ്റ്റമര്‍ കെയര്‍ നമ്പര്:

*) 900 (Sawa)
*) 1100 (Mobily)
*) 959 (Zain)
*) 166000 (Friendi)
*) 1789 (Virgin)

ബാലന്‍സ് സംഖ്യ എത്രയുണ്ടെന്ന് ചെക്ക്‌ചെയ്യാന്:
*) *166# (Sawa) or call 1500 from Sawa
*) *1411# (Mobily) or call 1100 from Mobily
*) *142# (Zain) or call 959 from Zain
*) *102# (Friendi) or call 166000 from Friendi
*) *102# (Virgin) or call 1789 from Virgin

ബാലന്‍സ് ഡാറ്റ എത്രയുണ്ടെന്ന് ചെക്ക് ചെയ്യാന്:
*) call 900 from Sawa or send 8888 SMS to 900. (ഇത് പല സര്‍വീസിനും പല രൂപത്തിലാണ്). എന്തൊക്കെ സര്‍വീസ്‌ ആണുള്ളത് എന്നറിയാന്‍ 8000 എന്ന് 900 ലേക്ക് sms ചെയ്യുക.

*) *1422# (Mobily)
*) *405# (Zain) or call 959 from Zain
*) *108# (Friendi)
*) *102# (Virgin)

റീചാര്‍ജ്:
(ഇടയില്‍ സ്പേസ് ഇടാതെ എഴുതണം. വാട്സാപ്പ്‌ ബോള്‍ഡ്‌ ആക്കുന്നതോണ്ട് ഇടയില്‍ സ്പേസ് ഇട്ട് എഴുതുന്നതാണ്.

*) Sawa: * 155 * Recharge Coupon Number * ID Number #
*) Mobily: * 1400 * Recharge Coupon Number * ID Number #
*) Zain: * 141 * Recharge Coupon Number * Iqama Number #
*) Friendi: * 101 * Recharge Coupon Number * ID Number #
*) Virgin: Follow Instructions by pressing * 101 #

കാള്‍ മീ മെസ്സേജ്: (വിളിക്കാന്‍ നമ്മുടെ മൊബൈലില്‍ ക്യാഷ്‌ ഇല്ലാത്തപ്പോള്‍ മാത്രം ഉപയോഗിക്കുക. മിസ്‌ യൂസ് ചെയ്യരുത്.
*) Sawa: * 177 * Mobile Number #
*) Mobily: * 188# then ANSWER enter MOBILE NUMBER
*) Zain: * 123 * Mobile Number#
*) Friendi: *104#
*) Virgin: *104#

To know your Mobile number:
*) *150# (Sawa)
*) *222# (Mobily)
*) *34# for zain
*) *110# (Friendi)
*) * 106 * # (Virgin)

To know how many SIM cards are there under your Iqama number:
*) Send Message "9988" to 902 for Sawa
*) Send Blank Message to 616166 for Mobily
*) Send blank SMS to 700123 for zain
*) Friendi contact agencies
*) Virgin contact agencies

Credit Transfer :
*) Sawa: * 133 * Recipient Number * Amount * Recipient Iqama Number # (Example : * 133 * 053XXXXXXX * 20 * 23XXXXXXX #)
(5,10,15,20 SR only)

*) Mobily: * 123 * Recipient Number * Amount # (Example : * 123 * 05XXXXXXXX * 20 #)
(5, 10,15, 20 SR only)

*) Zain:
Sender : Send SMS to 702702 containing message "bt Recipient Number Amount" (Example : bt 059XXXXXXX 20)
Amount = Minimum: 10 SR, Maximum: 50 SR
Receiver : Send SMS to 702702 containing message "id ID Number" (Example : id 123456789)

*) Friendi:
*103# Follow Instructions provide ID of the person you want to credit, Credit Transfer default pin is 0000

*) Virgin:
*103# Follow the instructions enter mobile number of the recipient and amount of credit transfer.

Official Websites:
*) www.stc.com.sa
*) www.mobily.com.sa
*) www.sa.zain.com
*) www.friendimobile.com
*) www.virginmobile.sa
--------------------------------------------------------------------------------------------------------
Related Pages
--------------------------------------------------------------------------------------------------------
Dead body repatriation formalities in KSA
Family Visa Procedures in Saudi Arabia
Maid Visa Procedures in Saudi Arabia
Police Clearance Certificate-Dubai
Police Clearance Certificate-Qatar

Visa on arrival in Qatar
Visa on arrival in Dubai
Visa on Arrival in India

What are the formalities to be completed in KSA to repatriate a deadbody?

   

Business Set-up in Dubai

Family Visa-Dubai