ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ ലളിതമാക്കി
യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി. നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങളിൽ പ്രോസസ്സിംഗ് സമയം ലഘൂകരിക്കും. തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം തേടുന്നവർക്ക് മുൻകൂർ അപ്പോയിന്റ‌്മെന്റ്ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പോലീസ് ക്ലിയറൻസ് ആവശ്യമാണ്. എന്നാൽ തിരഞ്ഞെടുത്ത സേവന വിഭാഗത്തെ ആശ്രയിച്ച് ഇത് വ്യത്യസ്ത ഘട്ടങ്ങളിലാണ് നടക്കുക. സാധാരണ പാസ്പോർട്ട് പുതുക്കലിന് പോലീസ് ക്ലിയറൻസ് ആവശ്യമാണെങ്കിലും തത്കാൽ പാസ്പോർട്ട് പുതുക്കൽ […]
ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ ലളിതമാക്കി Read More »